പത്തനം തിട്ട : സമന്വയ തടിയൂർ സംഘടിപ്പിക്കുന്ന വൈജ്ഞാനിക സഭ – ത്രിദിന വൈചാരിക സദസ്സ്, പ്രഭാഷണവും ചർച്ചയും 2025 ആഗസ്റ്റ് 22,23,24 തീയതികളിൽ തടിയൂർ ബാങ്ക് ജംക്ഷനിലുള്ള ലയൺസ് ക്ലബ് ഹാളിൽ നടക്കും.

വിശദമായ പരിപാടികൾ ചുവടെ
ഒന്നാം ദിവസം : 22/08/2025 വെള്ളി വൈകിട്ട് 6.30
വിഷയം : രാഷ്‌ട്ര വൈഭവത്തിലേക്കുള്ള വഴികൾ
അദ്ധ്യക്ഷൻ : ശ്രീ. സി ആര് കൃഷ്ണക്കുറുപ്പ് (അധ്യാപക കലാവേദി സംസ്ഥാന ജനറൽ സെക്രട്ടറി)
വിഷയാവതരണം : ശ്രീ. കാഭാ സുരേന്ദ്രൻ ( കുരുക്ഷേത്ര പ്രകാശൻ )
രണ്ടാം ദിവസം: 23/08/2025 ശനി വൈകിട്ട് 6.30
വിഷയം : ദേശസുരക്ഷയും വെല്ലുവിളികളും
അദ്ധ്യക്ഷ : ശ്രീമതി കല. കെ. കരുൺ ( റിട്ട. ലഫ്റ്റനൻ്റ് കേണൽ )
വിഷയാവതരണം : ശ്രീ. പി . ഉണ്ണികൃഷ്ണൻ
( രാഷ്‌ട്രീയ സ്വയംസേവക സംഘം , ദക്ഷിണ കേരളം സംസ്ഥാന ബൗദ്ധിക് പ്രമുഖ് )
മൂന്നാം ദിവസം : 24 /08/2025 ഞായർ വൈകിട്ട് 4.30
വിഷയം : കേരളം തനിമയിലേക്ക്
അദ്ധ്യക്ഷൻ : ഡോ. ജോസ് പാറക്കടവിൽ (റിട്ടേ. പ്രിൻസിപ്പൽ ബി എ എം കോളേജ് തുരുത്തിക്കാട്)
വിഷയാവതരണം : ഡോ. ജെ പ്രമീള ദേവി
(മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തപസ്യ കലാസാഹിത്യ വേദി )















