"മന്ത്രിമാരോടൊപ്പം അർദ്ധവസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം വന്നില്ലേ", പരാതിക്കാരിക്ക് നേരെ അധിക്ഷേപ പരാമർശം ; വിവാദമായതോടെ മാദ്ധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മന്ത്രിമാരോടൊപ്പം അർദ്ധവസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം വന്നില്ലേ”, പരാതിക്കാരിക്ക് നേരെ അധിക്ഷേപ പരാമർശം ; വിവാദമായതോടെ മാദ്ധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2025, 02:57 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നടിമാരുൾപ്പെടെയുള്ള സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് പ്രതിക്കൂട്ടിലായ യൂത്ത് കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ ന്യായീകരിച്ചുള്ള കോൺ​ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്റെ പരാമർശം വിവാദത്തിൽ. പരാതിക്കാരികളായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നു ശ്രീകണ്ഠന്റെ വാക്കുകൾ. എന്നാൽ പരാമർശം വിവാദമായെന്ന് മനസിലായതോടെ മാദ്ധ്യമങ്ങളെ പഴിചാരുകയാണ് കോൺ​ഗ്രസ് നേതാവ്.

“പരാതിക്കാരികളായ സ്ത്രീകളെ അപമാനിച്ചിട്ടില്ല. സ്ത്രീകളെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ നയമല്ല. മാദ്ധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു. പരാമർശം തെറ്റായി തോന്നുന്നുവെങ്കിൽ പിൻവലിക്കുന്നു. മന്ത്രിമാരോടൊപ്പം നിൽക്കുന്ന പരാതിക്കാരിയുടെ ചിത്രം വന്നില്ലേ. അതിനാൽ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷണിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഞാൻ ആരെയും ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്തിട്ടില്ല. പരാതി പറയുന്നവരെ കോൺ​ഗ്രസ് ഒരിക്കലും അധിക്ഷേപിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ കോൺ​ഗ്രസ് നടപടി സ്വീകരിച്ചുവെന്നും” ശ്രീകണ്ഠൻ പറഞ്ഞു.

അർദ്ധവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രം പുറത്തുവന്നല്ലോ എന്നാണ് പരാതിക്കാരിയെ കുറിച്ച് ശ്രീകണ്ഠൻ പറ‍ഞ്ഞത്. പരാതിക്കാരിയുടെ രാഷ്‌ട്രീയ പശ്ചാത്തലം പരിശോധിക്കണം. ഏതൊക്കെയോ മന്ത്രിമാരുടെയൊപ്പമാണ് ഇവർ അർദ്ധവസ്ത്രം ധരിച്ച് നിൽക്കുന്നത്. ഇതിന്റെയൊക്കെ പിന്നിൽ എന്താണ്. അവരുടെ രീതിയും നടപ്പും പല പരിപാടിയിൽ പങ്കെടുത്തും മന്ത്രിമാരൊക്കെ കെട്ടിപിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ വന്നില്ലേ. ഇതിന്റെയൊക്കെ പിന്നിൽ ആരുണ്ട് എന്നത് അന്വേഷിക്കട്ടെ- എന്നായിരുന്നു ശ്രീകണ്ഠന്റെ പരാമർശം.

Tags: actressRahul Mankoottathilv k sreekandon
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies