"ഹിമ​ഗിരിയും ഉദയ്​ഗിരിയും നമ്മുടെ സമുദ്രത്തിന്റെ കാവൽക്കാർ, വെല്ലുവിളികൾ നേരിടാൻ അവർ എപ്പോഴും സുസജ്ജം": രാജ്നാഥ് സിം​ഗ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഹിമ​ഗിരിയും ഉദയ്​ഗിരിയും നമ്മുടെ സമുദ്രത്തിന്റെ കാവൽക്കാർ, വെല്ലുവിളികൾ നേരിടാൻ അവർ എപ്പോഴും സുസജ്ജം”: രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2025, 08:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാവികസേനയുടെ കമ്മീഷൻ ചെയ്ത പടക്കപ്പലുകളായ ഉദയ്​ഗിരിയും ഹിമ​ഗിരിയും നമ്മുടെ കടലിന്റെ അം​ഗരക്ഷകരാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഈ യുദ്ധക്കപ്പലുകൾ പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്നും നിരവധി നൂതന സംവിധാനങ്ങളോടെയാണ് യുദ്ധക്കപ്പലുകൾ ഒരുക്കിയിരിക്കുന്നതെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഉദയ്​ഗിരിയും ഹിമ​ഗിരിയും കമ്മീഷൻ ചെയ്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിമ​ഗിരിയുടെയും ഉദയ്​ഗിരിയുടെയും ആയുധങ്ങളും മറ്റ് സംവിധാനങ്ങളും അവയെ നമ്മുടെ കടലിന്റെ കാവൽക്കാരായി മാറ്റുന്നു. നിരവധി അത്യാധുനിക സംവിധാനങ്ങൾ യുദ്ധക്കപ്പലുകളിൽ സംയോജിപ്പിച്ചിട്ടുണ്ട്. ദീർഘദൂര സ്ട്രൈക്ക് ആയുധങ്ങൾ, സൂപ്പർസോണിക് മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, കോംബാറ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ, തീയണയ്‌ക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം യുദ്ധക്കപ്പലുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ കാലത്തെ നൂതന സാങ്കേതിവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും രാജ്നാഥ് സിംഗ് സംസാരിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ പഴയ ചിന്തകൾക്ക് സ്ഥാനമില്ല. പുതിയ വെല്ലുവിളികൾ നേരിടുകയും പുതിയ പരിഹാരമാർ​ഗങ്ങൾ കണ്ടെത്തുകയും ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയുടെ ​ഗവേഷണത്തിനും വികസനത്തിനും സർക്കാൻ മുൻ​ഗണന നൽകുന്നുണ്ട്.

ഭാരതത്തിന് നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കാൻ പൂർണ കഴിവുണ്ട്. ഏത് സാഹചര്യത്തിലും അതിവേ​ഗത്തിൽ പ്രതികരിക്കാൻ രാജ്യം തയാറാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Tags: Defence minister Rajnath SinghEastern Naval CommandINS HimgiriINS Udaygiri
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies