1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്
ന്യൂഡൽഹി: സായുധ സേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ വൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഏകദേശം ...
























