"പരാജയപ്പെട്ട സിനിമകൾ എന്നെ ബാധിക്കാറില്ല, സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ ഞാൻ അതിന്റെ പുറകെ പോകാറില്ല, പറയുന്നവർ പറയട്ടെ": മോഹൻലാൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“പരാജയപ്പെട്ട സിനിമകൾ എന്നെ ബാധിക്കാറില്ല, സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ ഞാൻ അതിന്റെ പുറകെ പോകാറില്ല, പറയുന്നവർ പറയട്ടെ”: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 05:05 pm IST
FacebookTwitterWhatsAppTelegram

സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന്റെ പുറകെ താൻ പോകാറില്ലെന്ന് മോഹൻലാൽ. പറയാനുള്ളവർ പറ‍ഞ്ഞോട്ടെ. ഇതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ​നഷ്ടങ്ങളൊന്നുമില്ല. വായിക്കുന്നവർക്ക് ഒരു രസമുണ്ടായിരിക്കും. ഒരു കാര്യം ആരെങ്കിലും പറഞ്ഞാ‍ൽ സത്യമാണെങ്കിൽ മാത്രം അതിന്റെ പുറകെ പോയാൽ മതി. അത്രയും സമയം വേറെ പല കാര്യങ്ങൾക്കും ഉപയോ​ഗിക്കാമെന്നും മോഹൻലാൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

വിജയിക്കാത്ത സിനിമകളും ഹിറ്റ് സിനിമകളും എല്ലാ സംവിധായകന്മാർ‌ക്കുമുണ്ടാകാറുണ്ട്. അതിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല. അത് എന്നെ ബാധിക്കാറില്ല. ഒരുപാട് ഫ്ലോപ് സിനിമകൾ ഉണ്ടാകാറുണ്ട്. ഒരുപാട് സൂപ്പർ ​ഹിറ്റ് സിനിമകളും ഉണ്ടാകുന്നു. അത് ഏതൊരു നടനുമുള്ള കാര്യങ്ങൾ തന്നെയാണ്.

ഹോളിവുഡിലെ തന്നെ എത്രയോ വലിയ സിനിമകളൊക്കെ പരാജയപ്പെട്ടുപോകുന്നു. ഹിന്ദി സിനിമയായാലും തമിഴ് സിനിമയായലും പരാജയപ്പെടുന്നു. നമ്മൾ തുടർച്ചയായി സിനിമ ചെയ്യുന്നത് കൊണ്ടായിരിക്കും ഒന്നും തോന്നാത്തത്. അവർ ഒരു സിനിമ ചെയ്ത് ഒരു വർഷം കഴിഞ്ഞായിരിക്കും അടുത്ത സിനിമ ചെയ്യുക. അതുകൊണ്ട് അവരെ അത് കൂടുതൽ ബാ​ധിക്കും.

ഇത് മാത്രമല്ല, എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെയാണ്. സിനിമ മോശമാകുന്നത് തങ്ങളുടെ മാത്രം തെറ്റ് കൊണ്ടായിരിക്കില്ലല്ലോ. ഒരു നടൻ അഭിനയിച്ചതുകൊണ്ട് ആ സിനിമ മോശമായി പോയി എന്ന് പറയാൻ കഴിയില്ലെന്നും മോഹൻലാൽ പറഞ്ഞു.

Tags: onaminterviewmohalal
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies