onam - Janam TV

onam

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

കണ്ണൂര്‍: ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ആര്‍. രാജേഷിന്റെ (36) കുടുംബത്തിന് കൈത്താങ്ങായി ഒമാനിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍. സ്വന്തം ...

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധന. ഓണം സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 279.12 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. ...

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കൊല്ലം: ഓണത്തിരക്ക് പരിഗണിച്ച് റെയില്‍വേ കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 6.45ന് കൊല്ലത്തെത്തും. ട്രെയിന്‍ ...

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ ഐ.പി. ബിനുവിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസിനെതിരെ ഗുരുതര ആരോപണം.  പോലീസുകാർ തന്നെയാണ് ഓണാഘോഷത്തിനായി ബിനുവിന് വസ്ത്രങ്ങൾ വാങ്ങി ...

ഓണക്കോടിയണിഞ്ഞ് സ്കൂളുകൾ പിരിയുന്നു; ആഗസ്റ്റ് 22 മുതൽ 30 വരെ അവധി, 31ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും, ഒൻപത് ദിവസത്തെ അവധി

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ആവേശത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും. ആഗസ്റ്റ് 22 മുതൽ 30 വരെയാണ് ഈ വർഷത്തെ ഓണാവധി. ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31ന് ...

അത്തം ഘോഷയാത്രയിലെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ; ‘ആകാശക്കാഴ്ച’യ്‌ക്ക് പിന്നിൽ മാജിക്കല്ല, കൃത്യമായ എൻജിനീയറിങ് മികവ്

തൃപ്പൂണിത്തുറ: അത്തം ഘോഷയാത്രയിലെ കാഴ്ചക്കാരെ അമ്പരപ്പിച്ച നിശ്ചലദൃശ്യമായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം. പാഞ്ചാലിക്ക് വസ്ത്രം നൽകുന്ന രീതിയിൽ ആകാശത്ത് ഉയർന്നുനിന്ന കൃഷ്ണനെ കണ്ട് കാണികൾ കൗതുകത്തിലായി. ഐരേറ്റിൽ ബ്രദേഴ്സിന്റെ ...

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടക്കുന്ന ദിവസം പരീക്ഷ ഒഴിവാക്കി സർക്കാർ. ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പ്രകാരം പരീക്ഷ ...

ഓണക്കാലത്ത് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സര്‍വീസ് ഓഗസ്റ്റ് 20 മുതല്‍

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. ഓഗസ്റ്റ് ...

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തിരിച്ചും 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ് വിവിധ റെയില്‍വേ ...

പാവനമായ സന്ദേശമുൾക്കൊള്ളുന്ന ഓണം മ്യൂസിക്കൽ വീഡിയോ “കടലിനക്കരെ ഒരു ഓണം” റിലീസായി

എമിനൻ്റ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായിക ഡോ കൃഷ്ണ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ...

ഓണം വാരാഘോഷം; നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്ച്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ/എയ്‌ഡഡ്/അൺഎയ്‌ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു നഷ്ടപ്പെടുന്ന അധ്യയന ദിനം സെപ്റ്റംബർ മാസത്തിലെ ...

ഓണം വാരാഘോഷ സമാപനം ; തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ ഓണം വാരാഘോഷത്തിന്റെ സമാപനച്ചടങ്ങിനോടനുബന്ധിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷത്തിന്റെ ഭാ​ഗമായുള്ള ഘോഷയാത്ര വരുന്ന ഒമ്പതിനാണ് നടക്കുന്നത്. ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ...

“പരാജയപ്പെട്ട സിനിമകൾ എന്നെ ബാധിക്കാറില്ല, സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ ഞാൻ അതിന്റെ പുറകെ പോകാറില്ല, പറയുന്നവർ പറയട്ടെ”: മോഹൻലാൽ

സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന്റെ പുറകെ താൻ പോകാറില്ലെന്ന് മോഹൻലാൽ. പറയാനുള്ളവർ പറ‍ഞ്ഞോട്ടെ. ഇതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ​നഷ്ടങ്ങളൊന്നുമില്ല. വായിക്കുന്നവർക്ക് ഒരു രസമുണ്ടായിരിക്കും. ഒരു കാര്യം ...

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു”; മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും ഓണാശംസകൾ നേർന്നു. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഈ ഉത്സവമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ...

ഇന്ന് പൊന്നോണം : തിരുവോണ തിമിർപ്പിൽ മലയാളികൾ

തിരുവനന്തപുരം : ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും ഓർമ്മകളും പുത്തൻ പ്രതീക്ഷകളും പൂക്കളവും പൂവിളിയുമായി ഇന്ന് പൊന്നോണം . നാടെങ്ങും ആവേശത്തിമിർപ്പിലാണ്. ഇന്നലെ വൈകുന്നേരത്തോടെ വീടുകളിൽ ഓണസദ്യക്കുള്ള അവസാന ...

“ഓണം ഐക്യത്തിന്റെ ഉത്സവം”, ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി : എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. "ഓണത്തിന്റെ മംഗളവേളയിൽ, ...

നാടെങ്ങും ഓണാരവം; ഇന്ന് ഉത്രാടം

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം നാൾ. ഈ ദിവസമാണ് മലയാളികൾ ഒന്നാം ഓണമായി ആഘോഷിക്കുന്നത്. അത്തം മുതൽ ഒരുക്കുന്ന ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവാണ് ഉത്രാടദിനത്തിലെ താരം. ഓണത്തിനുള്ള അവസാന ഒരുക്കങ്ങളാണ് ...

സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികമാർക്ക് പിന്തുണയുമായി എസ്ഡിപിഐ

തൃശൂർ : സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികമാർക്ക് പിന്തുണയുമായി എസ്ഡിപിഐ. ഓണത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കരുതെന്ന അധ്യാപികമാരുടെ സന്ദേശത്തിൽ വർഗീയ ചേരിതിരിവില്ലെന്നാണ് എസ്ഡിപിയുടെ കണ്ടെത്തൽ. ...

മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത; ഓണത്തെ വരവേറ്റ് രാജ്യതലസ്ഥാനം, ആഘോഷത്തിന്റെ മാറ്റുക്കൂട്ടി പഞ്ചവാദ്യവും സദ്യയും

ന്യൂഡൽഹി: ഓണം ആ​ഘോഷിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. ജനം ടിവി സൗഹൃദവേദിക്കൊപ്പമാണ് രേഖ ​ഗുപ്ത ഓണം ആഘോഷിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കളവും തിരുവാതിരക്കളിയും ​ഗംഭീരമായി അരങ്ങേറി. ...

‘ഓണം ശിർക്കാണ്, അത് ഹിന്ദുക്കളുടെ ആഘോഷമാണ്’; പിഞ്ചുകുഞ്ഞുങ്ങളിൽ പച്ചവർഗീയത കുത്തിവച്ച ഖദീജയ്‌ക്കെതിരെ കേസെടുത്തു

തൃശൂർ: ഓണത്തിനെതിരെ വർഗീയ പരാമർശം നടത്തിയ സ്കൂൾ അധ്യാപികയ്ക്കെതിരെ കേസെടുത്തു. തൃശൂർ കല്ലുപ്പുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമം അടക്കമുള്ള ...

ഓണം ശിർക്കാണ്, ഹിന്ദുമതത്തിൽ പെട്ടവരുടെ ആരാധനയുടെ ഭാഗമാണത്, അത്തരത്തിലുള്ള ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കാൻ പാടില്ല; വർഗീയ പരാമർശവുമായി സിറാജുൽ ഉലും സ്കൂളിലെ അധ്യാപകർ

തൃശൂർ: ഓണത്തിനെതിരെ വർഗീയ പരാമർശവുമായി സ്കൂൾ അധ്യാപകർ. തൃശൂർ കല്ലുപ്പുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപകരാണ് ഓണത്തെ വർഗീയവൽക്കരിച്ചത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നുമാണ് അധ്യാപകരുടെ ...

ഈ ഓണം ജനംടിവിയോടൊപ്പം; മെ​ഗാ ഓണപ്പൂക്കള മത്സരം, വരുന്ന 28-ന് എറണാകുളം ഒബറോൺ മാളിൽ

എറണാകുളം: ഇത്തവണത്തെ ഓണം ജനം ടിവിയോടൊപ്പം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ച് ഓണപൂക്കള മത്സരം സംഘടിപ്പിക്കുകയാണ് ജനം ടിവി. തിരുവനന്തപുരത്ത് ചാക്കയിലെ മാൾ ഓഫ് ട്രാവൻകൂറിലും എറണാകുളത്ത് ...

ഓണക്കോടി മലയാളമണ്ണിൽ നിന്ന് ; രാഷ്‌ട്രപതിക്ക് സ്വർണക്കസവിൽ റോയൽ സാരിയും പ്രധാനമന്ത്രിക്ക് പൊന്നാടയും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓണക്കോടി ഒരുങ്ങുന്നു. തിരുവനന്തപുരം പെരിങ്ങമ്മലയിൽ നിന്നാണ് ഓണക്കോടി തയാറാക്കുന്നത്. രാഷ്ട്രപതിക്ക് ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പ്രധാനമന്ത്രിക്ക് പൊന്നാടയുമാണ് ഒരുക്കുന്നത്. ...

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

Page 1 of 7 127