"ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നു, ആ നിരാശയിലാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്": ട്രംപിനെ പരിഹസിച്ച് സർസംഘചാലക് മോഹൻ ഭ​ഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നു, ആ നിരാശയിലാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്”: ട്രംപിനെ പരിഹസിച്ച് സർസംഘചാലക് മോഹൻ ഭ​ഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2025, 05:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നീക്കത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പരിഹസിച്ച് സർസംഘചാലക് മോഹൻ ഭ​ഗവത്. ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നുണ്ടെന്നും ട്രംപിന്റെ നിരാശയിൽ നിന്നാണ് ഇന്ത്യക്കെതിരെ ഇത്തരമൊരു നടപടിയുണ്ടായതെന്നും സർസംഘചാലക് പറഞ്ഞു. നാഗ്പൂരിൽ യോഗ, ആത്മീയ പരിശീലന കേന്ദ്രം ബ്രഹ്മകുമാരീസ് വിശ്വശാന്തി സരോവറിന്റെ ഏഴാം സ്ഥാപക ദിനത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം കൂടുതൽ ശക്തമായാൽ തങ്ങളുടെ ഭാവി എന്താകുമെന്നും സ്വന്തം സ്ഥാനം എന്തായിരിക്കുമെന്നും ചിന്തിച്ച് ലോകത്തുള്ളവർ ഭയപ്പെടുന്നു. അതിന്റെ നിരാശയിലാണ് യുഎസ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തിയിരിക്കുന്നത്.

‌ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്നതിലേക്ക് എല്ലാവരുടെയും ചിന്തകൾ മാറണം. ഈ മനോഭാവം നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണും. ലോകത്തിലെ ഏത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ലോകത്തെ പുരോ​ഗതിയിലേക്ക് നയിക്കാനുമുള്ള കഴിവ് ഭാരതത്തിനുണ്ട്. ഭാരതം മഹത്തരമാണ്. ഭാരതീയരും മഹത്തരമാകാൻ ശ്രമിക്കണം. ലോകത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും മുന്നോട്ടുള്ള വഴി കാണിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും മോഹൻ ഭ​ഗവത് പറഞ്ഞു.

Tags: mohan bhagwatRashtriya Swayamsevak SanghgrowthTariffs
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies