തിഹാർ ജയിലിൽ നിന്ന് അഫ്‌സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവക്കുഴി നീക്കം ചെയ്യണം;  ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിഹാർ ജയിലിൽ നിന്ന് അഫ്‌സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവക്കുഴി നീക്കം ചെയ്യണം;  ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 08:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിഹാർ ജയിൽ വളപ്പിനുള്ളിൽ നിന്ന് കൊടും ഭീകരരായ അഫ്സൽ ഗുരുവിന്റെയും മുഹമ്മദ് മഖ്ബൂൽ ഭട്ടിന്റെയും ശവക്കുഴി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. വിശ്വ വേദിക് സനാതൻ സംഘാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജയിലിനുള്ളിൽ ഇവ തുടരുന്നത് നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവും, പൊതുതാൽപ്പര്യത്തിന് എതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ശവക്കുഴികൾ തിഹാറിനെ ഒരു “ഭീകര തീർത്ഥാടന കേന്ദ്രമാക്കി” മാറ്റിയിരിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇവ പൂർണ്ണമായും നീക്കം ചെയ്യാനോ അല്ലെങ്കിൽ നിയമപ്രകാരം രഹസ്യ സ്ഥലത്തേക്ക് മാറ്റാനോ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.  മൃതദേഹാവശിഷ്ടങ്ങൾ തിഹാറിൽ തന്നെ തുടരാൻ അനുവദിക്കുന്നത് ജയിലിനെ പ്രത്യയശാസ്ത്ര പ്രചാരണത്തിനുള്ള സ്ഥലമാക്കി മാറ്റുമെന്നും ഹർജിക്കാർ വാദിക്കുന്നു. അജ്മൽ കസബ്, യാക്കൂബ് മേമൻ തുടങ്ങിയവരുടെ മൃതദേഹം കൈകാര്യം ചെയ്ത രീതിയും ഹർജിയിൽ ഉദ്ധരിക്കുന്നുണ്ട്.

2001-ലെ പാർലമെന്റ് ആക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അഫ്സൽ ഗുരുവിനെ 2013 ലാണ് തൂക്കികൊന്നത്.  വിഘടനാവാദി സംഘടനയായ ജമ്മു ആൻഡ് കശ്മീർ ലിബറേഷൻ ഫ്രണ്ട് സ്ഥാപകൻ മഖ്ബൂൽ ഭട്ടിനെ 1984 ഫെബ്രുവരി 11 നാണ് കഴുമരത്തിലേറ്റിയത്. തുടർന്ന് മൃതദേഹം ജയിൽ വളപ്പിൽ തന്നെ അടക്കം ചെയ്യുകയായിരുന്നു. എന്നാൽ  അജ്മൽ കസബ്, യാക്കൂബ് മേമൻ എന്നിവരുടെ മൃതദേഹങ്ങൾ എവിടെ കുഴിച്ചിട്ടു എന്നത് ഇപ്പോഴും രഹ്മാസ്യമാണ്.

ഭട്ടിനെ ‘കഴുമര’ വാർഷികത്തിൽ ഹുറിയത്ത് അടക്കമുള്ള വിഘടനവാദികൾ ജമ്മുകശ്മീരിൽ ബന്ദ് പ്രഖ്യാപിക്കുന്നത് പതിവായിരുന്നു. തീഹാറിലുള്ള ഭട്ടിന്റെ മൃതദേഹം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് 2016ൽ അടക്കം കശ്മീരിൽ വിഘടനവാദികൾ പ്രതിഷേധം സംഘടിപ്പിരുന്നു.

Tags: Terroristgraves
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies