കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും
കുൽഗാം: ദക്ഷിണ കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുടെ സംയുക്ത നീക്കത്തിൽ അഞ്ച് ഭീകരവാദികൾ അറസ്റ്റിൽ. ഖ്രേവാൻ ഛാദറിൽ നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളുകളും വെടിയുണ്ടകളും ഗ്രനേഡുകളും ഉൾപ്പെടെയുള്ള ആയുധശേഖരം ...
























