അങ്ങാടിയിൽ തോറ്റതിന് ...; റണ്ണർ അപ്പ് ചെക്ക് വലിച്ചെറി‍ഞ്ഞ് സൽമാൻ അലി ആ​ഗ, വൈറലായി പാക് ക്യാപ്റ്റന്റെ വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അങ്ങാടിയിൽ തോറ്റതിന് …; റണ്ണർ അപ്പ് ചെക്ക് വലിച്ചെറി‍ഞ്ഞ് സൽമാൻ അലി ആ​ഗ, വൈറലായി പാക് ക്യാപ്റ്റന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീമിന് മുന്നിൽ മുട്ടുകുത്തേണ്ടി വന്നതിനെ തുടർന്ന് റണ്ണർ അപ്പ് ചെക്ക് വലിച്ചെറി‍ഞ്ഞ് പാകിസ്ഥാൻ ടീം ക്യാപ്റ്റൻ സൽമാൻ അലി ആ​ഗ. വേദിയിലെത്തി ചെക്ക് സ്വീകരിച്ചതിന് ശേഷമാണ് യാതൊരു വിലയും കൽപ്പിക്കാതെ സൽമാൻ അലി ചെക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

വേദിയുടെ ഒരു വശത്തേക്ക് ചെക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് ബാൽക്കണിയിലേക്ക് നോക്കി ചിരിച്ചുകൊണ്ടാണ് സൽമാൻ വേദിവിട്ടത്. ഇന്ത്യൻ ടീമിന് മുന്നിൽ തോൽക്കേണ്ടിവന്ന അരിശത്തിലാണ് പാക് ക്യാപ്റ്റന്റെ ഈ മോശം പെരുമാറ്റമെന്ന് വ്യക്തമാണ്. ചെക്ക് വലിച്ചെറിയുന്നത് കണ്ട് പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ഉൾപ്പെടെയുള്ളവർ വേദിയിൽ നിന്ന് അതിശയത്തോടെ നോക്കുന്നത് വീഡിയോയിൽ കാണാം.

Salman agha gadiki ekkado kalinattu vundi lucha gadu🤣🤣🤣 #INDvPAK pic.twitter.com/GkEn7deKZj

— 𝙸𝚝𝚊𝚌𝚑𝚒 ❟❛❟ (@itachiistan1) September 28, 2025

പാകിസ്ഥാനെ അ‍ഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഭാരതം വിജയകീരിടത്തിൽ മുത്തമിട്ടത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇരുരാജ്യങ്ങളും നേർക്കുനേർ പോരാടിയത്.

Tags: finalAsia CupSalman ali agah
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies