ഏഷ്യാ കപ്പിൽ കറക്കി വീഴ്‌ത്താൻ മുഹമ്മദ് ഇനാനും; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മുഹമ്മദ് അമാൻ നയിക്കും
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ...