"രാവണനുമേൽ ശ്രീരാമന്റെ ജയം പോലെ ; ഭീകരതയ്ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ": രാഷ്ട്രപതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“രാവണനുമേൽ ശ്രീരാമന്റെ ജയം പോലെ ; ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ”: രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 09:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ പ്രതികാരനടപടിപായ ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഡൽഹിയിലെ ചെങ്കാേട്ടയിൽ നടന്ന ദസറ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയാരുന്നു രാഷ്‌ട്രപതി. രാവണനുമേൽ ശ്രീരാമന്റെ വിജയത്തെ പ്രതീകപ്പെടുത്തിയാണ് രാഷ്‌ട്രപതി ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന ദൗത്യത്തെ കുറിച്ച് സംസാരിച്ചത്.

“തിന്മയുടെ മേൽ നന്മയും അഹങ്കാരത്തിന് മേൽ വിനയവും വിദ്വേഷത്തിന് മേൽ സ്നേഹവും അടയാളപ്പെടുത്തുന്നതാണ് ഓരോ ദസറ ഉത്സവവും. മനുഷ്യരാശിക്കെതിരെ ഭീകരത ആഞ്ഞടിക്കുമ്പോൾ അതിനെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഓപ്പറേഷൻ സിന്ദൂർ രാവണനെതി‌‌രെ ശ്രീരാമൻ നേടിയ വിജയത്തിന്റെ അടയാളമാണ്”.

ഈ ഉത്സവം നമ്മുടെ ആത്മപരിശോധനയ്‌ക്ക് പ്രചോദനം നൽകും. ഇത് രാവണനെ ഇല്ലാതാക്കുന്നതിനെ കുറിച്ച് മാത്രമല്ല, ഓരോരുത്തരുടെയും ഉള്ളിലെ രാവണനെ നശിപ്പിക്കുന്നതിനെ കുറിച്ചുകൂടിയാണ്. എങ്കിൽ മാത്രമേ നമുക്ക് സമാധാനത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാൻ കഴിയൂവെന്നും രാഷ്‌ട്രപതി പറഞ്ഞു.

ചെങ്കാേട്ടയിലെ മാധവദാസ് പാർക്കിലാണ് രാവണദഹൻ ആഘോഷിച്ചത്. കനത്ത മഴയെ അവ​ഗണിച്ച് രാഷ്‌ട്രപതി പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ മഴയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം റദ്ദാക്കി.

Tags: President Droupadi MurmuDussehraRAVANAOp Sindoor
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies