ത്യാഗത്തിന്റെയും ധീരതയുടെയും അതുല്യമായ ഉദാഹരണങ്ങൾ; സിയാച്ചിൻ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു
ശ്രീനഗർ: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. 1984 ലെ ഓപ്പറേഷൻ മേഘദൂതിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ...