പത്തനംതിട്ട: ഉത്തർ പ്രദേശിലും മറ്റു ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശ്രമിച്ചു പരാജയപ്പെട്ട കാലപതന്ത്രവുമായി മുസ്ളീം ത്രീവ്രവാദികൾ കേരളത്തിലും രംഗത്ത്.
I LOVE MUHAMMAD ഫ്ലെക്സുകൾ കേരളത്തിലും പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ട കുലശേഖരപതിയിലാണ് ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്
മുസ്ലിം യുവജന ഫെഡറേഷന്റെ പേരിലാണ് ഫ്ലെക്സുകൾ വെച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ മുലസീമ തീവ്രവാദികൾ കാൺപൂരിൽ നബിദിന റാലിയോട് അനുബന്ധമായി ആരംഭിച്ചതാണ് I LOVE MUHAMMED കലാപശ്രമം. ക്രമേണ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചിരുന്നു.
പത്തനംതിട്ടയിൽ ഉയർന്ന ഫ്ലെക്സുകളിൽ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.















