ട്രംപിൻറെ അന്ത്യശാസനം; ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിക്കാൻ സാധ്യത; എല്ലാ ബന്ദികളെയും വിട്ടയക്കുമെന്ന് ഹമാസ് ഭീകര സംഘടന; അനുകൂലമായി പ്രതികരിച്ച് നെതന്യാഹു
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിന്റെ അന്ത്യശാസനം; ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിക്കാൻ സാധ്യത; എല്ലാ ബന്ദികളെയും വിട്ടയക്കുമെന്ന് ഹമാസ് ഭീകര സംഘടന; അനുകൂലമായി പ്രതികരിച്ച് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2025, 11:18 am IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ഹമാസ് പുതിയ കരാറിന് സമ്മതിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സന്ന​ദ്ധത അറിയിച്ചത്. ട്രംപിന്റെ പദ്ധതി ചില നിബന്ധനകളോടെ ഹമാസ് അംഗീകരിച്ചിട്ടുണ്ട്. എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ട്രംപിന്റെ പദ്ധതിയുടെ “ആദ്യ ഘട്ടം” നടപ്പിലാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചിട്ടുണ്ട്.

അടിയന്തര വെടിനിർത്തൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കൽ എന്നിവയാണ് ട്രംപ് മുന്നോട്ട് വച്ച പദ്ധതി. ഞായറാഴ്ച വൈകുന്നരം 6 മണിവരെയാണ് ഹമാസിന് ട്രംപ് അനുവദിച്ച സമയം. ഹമാസിന് അവർക്ക് ഒരു അവസാന അവസരം കൂടി നൽകുന്നുവെന്നും  തന്റെ  സമാധാന നിർദ്ദേശം ബാക്കിയുള്ള ഹമാസ് അം​ഗങ്ങളുടെ ജീവൻ ‘രക്ഷിക്കുമെന്നും’ ട്രംപ് പറഞ്ഞു.

2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രണമാണ് യുദ്ധത്തിലെത്തിയത്. ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 1,200ത്തോളം ഇസ്രേലികൾ പേർ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ട്രംപിന്റെ പദ്ധതി പ്രകാരം ഹമാസ് ബാക്കിയുള്ള 48 ബന്ദികളെ ഉടൻ മോചിപ്പിക്കും, അതിൽ ഏകദേശം 20 പേർ ജീവിച്ചിരിപ്പുണ്ട്. ഗാസയുടെ ഭരണത്തിൽ ഇനി ഹമാസിന് പങ്കുണ്ടാകില്ല. ഐക്യരാഷ്‌ട്രസഭ, റെഡ് ക്രസന്റ് തുടങ്ങിയ നിഷ്പക്ഷ അന്താരാഷ്‌ട്ര സംഘടനകൾക്ക് ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കും. ഏകദേശം 2 ദശലക്ഷം പലസ്തീനികൾ താമസിക്കുന്ന ഈ പ്രദേശം ട്രംപിന്റെയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും മേൽനോട്ടത്തിൽ അന്താരാഷ്‌ട്ര ഭരണത്തിൻ കീഴിലാക്കും.

Tags: Isreal - Hamas WarUS President Donald Trump
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

വെള്ളിയാഴ്ച നിസ്കാരത്തിനിടെ പള്ളിയിൽ ചാവേർ സ്ഫോടനം; പാകിസ്താനിൽ 16 പൊലീസുകാരടക്കം 21 പേർ കൊല്ലപ്പെട്ടു

തായിഫ് വ്യോമതാവളത്തില്‍ ഇറ്റാലിയന്‍ യൂറോഫൈറ്ററിന് നേരെ ആക്രമണം; വിമാനം തകര്‍ന്നു, സൈനികര്‍ സുരക്ഷിതര്‍ എന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ കഴുതകൾക്ക് ചൈനയിൽ വൻ ഡിമാൻഡ്; ലക്ഷ്യം കൊസ്മറ്റിക്സ് വിപണി; ഫാം ആരംഭിച്ച് പാക് സർക്കാർ

മെക്ക കരാറിന് പിന്നാലെ സൗദിക്ക് അമേരിക്കയുടെ യുദ്ധവിമാനങ്ങൾ; 24.3 ബില്യൺ ഡോളറിന്റെ  പ്രതിരോധ കരാറിന് അനുമതി

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

Latest News

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies