12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!
വാഷിങ്ടൺ: ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇന്ത്യയിലെ തിരഞ്ഞെടുപ്പായി തെറ്റിദ്ധരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രസീലിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പിലാണ് ട്രംപ് 12.5 ...
























