ഹിജാബ് വിവാദത്തിൽ നിലപാടിലുറച്ച് സ്കൂൾ മാനേജ്‍മെൻ്റ്; ഭീഷണിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിജാബ് വിവാദത്തിൽ നിലപാടിലുറച്ച് സ്കൂൾ മാനേജ്‍മെൻ്റ്; ഭീഷണിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2025, 02:54 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിനെതിരെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്കൂൾ മാനദണ്ഡപ്രകാരമുള്ള നിലപാടിലുറച്ച് തന്നെ മുന്നോട്ടുപോകാനാണ് മാനേജ്മെൻറ് തീരുമാനം. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. വിഷയം വളച്ചൊടിക്കാൻ ചിലർ ശ്രമിക്കുന്നതായും സ്കൂൾ അധികൃതർ പറഞ്ഞു.   എന്നാൽ ഇതിൽ അന്തിമ തീരുമാനം എടുത്തില്ലെന്നാണ് കുട്ടിയുടെ പിതാവായ അനസ് വ്യക്തമാക്കുന്നത്.

ഡിഡിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം തന്നെ സ്കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കുട്ടിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ പുറത്താക്കിയിട്ടില്ല. കഴിഞ്ഞ 7 നാണ് കുട്ടി ഹിജാബ് ധരിച്ച് എത്തിയത്. അന്ന് രക്ഷകർത്താക്കളെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്കൂളിൽ പരിപാടിയായിരുന്നു. പരിപാടിക്ക് കുട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം കോടതിയിൽ ഹാജരാക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

മുൻനിലപാടിൽ നിന്നും മുന്നോട്ട് പോകില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. പ്രശ്നം വഷളാക്കിയതിന് പിന്നിൽ എസ്ഡിപിഐ പോലുള്ള തീവ്ര ഇസ്ലാമിക സംഘടനയാണെന്നും സ്കൂൾ ആരോപിച്ചിരുന്നു. അന്ന് കുട്ടിയുടെ പിതാവ് വിളിച്ചത് പ്രകാരമാണ് സംഘം സ്കൂളിൽ എത്തി പ്രശ്നമുണ്ടാക്കിയതെന്നും മാനേജ്മെന്റ്  പറഞ്ഞിരുന്നു .

അതേസമയം സ്കൂൾ മാനേജ്മെന്റിനെതിരെ ഭീഷണിയുമായി ഇന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രം​ഗത്തെത്തി. പ്രത്യേക അജണ്ടയോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.  സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്. പ്രിൻസിപ്പലും പിടിഎയും മാനേജ്മെന്റും പരസ്യമായി സർക്കാരിനെ വിമർശിച്ചത് ശരിയായില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Tags: Hijabv sivankutty
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies