പ്രിയങ്ക് ഖാർഗെയുടെ തട്ടകത്തിൽ സംഘശക്തി; ഒക്ടോബർ 19 ന് ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്ക് ഖാർഗെയുടെ തട്ടകത്തിൽ സംഘശക്തി; ഒക്ടോബർ 19 ന് ചിറ്റാപൂരിൽ ആർ‌എസ്‌എസ് പഥസഞ്ചലനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2025, 05:58 pm IST
Facebook
Twitter
WhatsAppTelegram

കലബുറഗി: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിനെതിരെ ജുഗുപ്സാവഹമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ ശ്രദ്ധ നേടാൻ ശ്രമം നടത്തുന്ന കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ തട്ടകത്തിൽ വിശ്വരൂപം കാട്ടാനൊരുങ്ങി സംഘം. പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ഒക്ടോബർ 19 ന് റൂട്ട് മാർച്ച് നടത്താൻ രാഷ്‌ട്രീയ സ്വയംസേവക സംഘം തീരുമാനിച്ചു.

പഥസഞ്ചലനം നടത്താനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണിത്.

ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ പ്രധാന സ്ഥലങ്ങളിൽ കാവി പതാകകളും കൂറ്റൻ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം 3 മണിക്ക് പട്ടണത്തിലെ ബജാജ് കല്യാണ മണ്ഡപ പരിസരത്ത് യോഗം നടക്കുമെന്നും തുടർന്ന് പട്ടണത്തിലെ പ്രധാന തെരുവുകളിൽ റൂട്ട് മാർച്ച് സംഘടിപ്പിക്കുമെന്നും ആർ‌എസ്‌എസ് നേതാക്കൾ പറഞ്ഞു.

അനുമതി തേടി താലൂക്ക് ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബാനറുകളും പതാകകളും സ്ഥാപിക്കുന്നതിന് സംഘടനാ നേതാക്കൾ ചിറ്റാപൂർ ടൗൺ മുനിസിപ്പൽ കൗൺസിലിന് ആവശ്യമായ ഫീസ് അടച്ചിട്ടുണ്ട്.

“ചിറ്റാപൂർ ടൗണിൽ റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി ആർ.എസ്.എസിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ avashyappett പോലീസ് സ്റ്റേഷനിലേക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. ഇതുവരെ അനുമതി നൽകിയിട്ടില്ല”, തഹസിൽദാർ നാഗയ്യ ഹിരേമത്ത് പറഞ്ഞു.

Tags: priyank khargeRSS plans route march
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies