"എന്തോ ശബ്ദം കേട്ടു, പെട്ടെന്ന് തന്നെ ബസ് മുഴുവൻ തീപടർന്നു; എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു, ഒന്നും അറിഞ്ഞില്ല": തീപിടിത്തത്തിന്റെ ഞെട്ടലിൽ യാത്രക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്തോ ശബ്ദം കേട്ടു, പെട്ടെന്ന് തന്നെ ബസ് മുഴുവൻ തീപടർന്നു; എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു, ഒന്നും അറിഞ്ഞില്ല”: തീപിടിത്തത്തിന്റെ ഞെട്ടലിൽ യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2025, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ ട്രാവൽ ബസിലുണ്ടായ തീപിടിത്തത്തിന്റെ ഭീതി വിട്ടുമാറാതെ യാത്രക്കാർ. ഉ​ഗ്രശബ്​ദം കേട്ടാണ് തങ്ങൾ ഉണർന്നതെന്നും വാ​ഹനം മുഴുവനായും കത്തിയമരുന്നതാണ് കണ്ടതെന്നും യാത്രക്കാരിയായ യുവതി പ്രതികരിച്ചു.

“എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഒന്നും അറി‍ഞ്ഞില്ല. എന്തോ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. തീ മുഴുവൻ ബസിനെ വിഴുങ്ങുന്നതാണ് കണ്ടത്. ബസിന്റെ പിൻവശത്തുള്ള എക്സിറ്റ് തകർത്ത് ഞങ്ങൾ പുറത്തേക്ക് ചാടി. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം നടന്നത്”.

“തീപടരുമ്പോൾ എല്ലാവരും ​ഗാഢനിദ്രയിലായിരുന്നു. തീപിടിച്ചതിന് പിന്നാലെ തന്നെ തീ ആളിപ്പടരന്നുണ്ടായിരുന്നു. പിൻവാതിൽ പൊളിച്ചാണ് പുറത്തേക്ക് ചാടിയത്. ചാടുന്നതിനിടയിൽ പലർക്കും പരിക്കേറ്റിരുന്നു. കർട്ടണുകൾ ഉള്ളതിനാൽ അകത്ത് ആളുണ്ടോയെന്ന് അറിയാൻ കഴിഞ്ഞില്ല. ഓടിരക്ഷപ്പെടുന്നവർക്ക് അത് നോക്കാനും ബുദ്ധിമുട്ടായിരുന്നു.

ജനലുകൾ തകർത്താണ് പുറത്തേക്ക് ചാടിയത്. വീഴ്ചയിൽ പലർക്കും പരിക്കേറ്റിരുന്നു. ബൈക്ക് വന്ന് ബസിലേക്ക് ഇടിച്ചത് മാത്രമാണ് കണ്ടത്. പെട്ടെന്ന് തന്നെ തീ പടരുകയായിരുന്നു. ഡ്രൈവർ ഓടിരക്ഷപ്പെട്ടോ മരണപ്പെട്ടോ എന്ന് അറിയില്ലെന്നും” യാത്രക്കാർ പ്രതികരിച്ചു.

Tags: passengersKurnoolAndhra Bus Fire
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies