"അങ്ങനെ ചെയ്തില്ലെങ്കിൽ ഞാനും വിഷാദരോ​ഗത്തിലേക്ക് പോകും, ആ സിനിമ ചെയ്യുമ്പോൾ വളരെയധികം വേദന ഉള്ളിലുണ്ടായിരുന്നു": ഷാരൂഖ് ഖാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അങ്ങനെ ചെയ്തില്ലെങ്കിൽ ഞാനും വിഷാദരോ​ഗത്തിലേക്ക് പോകും, ആ സിനിമ ചെയ്യുമ്പോൾ വളരെയധികം വേദന ഉള്ളിലുണ്ടായിരുന്നു”: ഷാരൂഖ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2025, 03:07 pm IST
Facebook
Twitter
WhatsAppTelegram

വിഷാദരോ​ഗം മറികടക്കാനാണ് താൻ അഭിനയിക്കുന്നതെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ മാനസികസമ്മർദ്ദത്തെ കുറിച്ചും ഷാരൂഖ് ഖാന്റെ എക്കാലത്തെയും സൂപ്പർ ​ഹിറ്റായ ദിൽവാലേ ദുൽ​ഹനിയാ ലേ ജായോം​ഗേ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ വളരെയധികം വേദനിച്ചിരുന്നെന്നും ഷാരൂഖ് ഖാൻ തുറന്നുപറ‍ഞ്ഞു.

മാതാപിതാക്കളുടെ വിയോ​ഗത്തിന് ശേഷം സഹോദരി (ഷെഹ്നാസ് ഖാൻ) കരഞ്ഞിട്ടില്ല. ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് നോക്കിയിരിക്കും. ചില പ്രശ്നങ്ങൾ അവൾക്കുണ്ട്. ദിൽവാലേ ദുൽഹനിയാ ലേ ജായേം​ഗേ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ അവൾ വീണ്ടും ആശുപത്രിയിലായി. അവൾ ചികിത്സയിൽ കഴിയുമ്പോഴാണ് ഞാൻ “തുജേ ദേഖാ തോ ജാനാ സനം” എന്ന ​ഗാനത്തിൽ അഭിനയിച്ചത്.

ജീവിതത്തിൽ ഇത്ര വിഷമത്തോടെയിരിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് മുഴുവൻ സമയവും ജോലി ചെയ്യുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഞാനും സഹോദരിയുടെ അവസ്ഥയിലേക്ക് പോകും. ആ വിഷാദം ഒഴിവാക്കാനാണ് താൻ അഭിനയിക്കുന്നതെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

Tags: mental healthSHARUKH KHAN
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies