കണ്ണൂർ : കണ്ണൂരിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച് AIYF പ്രതിഷേധം. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട നടപടിയിൽ പ്രതിഷേധിച്ചായിരുന്നു കോലം കത്തിക്കൽ.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിക്ക് നട്ടെല്ലില്ലെന്ന് AIYF പ്രകടനത്തിനിടെ പറഞ്ഞു. തീരുമാനം പിൻവലിക്കും വരെ സമരം തുടരുമെന്നും AIYF നേതാക്കൾ പറയുന്നു.















