പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ് : പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കൂടുതൽ കടുപ്പിച്ച് യൂത്ത് ലീഗ്. പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക ...




















