സെക്രട്ടറി സ്ഥാനം തെറിപ്പിച്ചു; വൈരാ​ഗ്യത്തിൽ ക്ഷേത്ര നടയിൽ മൂത്രം ഒഴിച്ചു; പൂട്ടുപൊളിച്ച് അകത്തു കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നടപടിയെടുക്കാതെ പൊലീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെക്രട്ടറി സ്ഥാനം തെറിപ്പിച്ചു; വൈരാ​ഗ്യത്തിൽ ക്ഷേത്ര നടയിൽ മൂത്രം ഒഴിച്ചു; പൂട്ടുപൊളിച്ച് അകത്തു കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നടപടിയെടുക്കാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2025, 01:33 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: അതി പുരാതനമായ ഓർക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിൽ  കമ്മിറ്റി സെക്രട്ടറിയുടെ ആചാര ലംഘനം. നിയമപരമായി അധികാരമില്ലാത്ത ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായ രാജീവനാണ് ക്ഷേത്ര നടയിൽ മൂത്രവിസർജനം നടത്തി അശുദ്ധമാക്കിയത്. ക്ഷേത്രം ജീർണ്ണോദ്ധാരണ കമ്മിറ്റി സെക്രട്ടിറിയായിരുന്നു ബാങ്ക് ജീവനക്കാരനായ സി. കെ രാജീവൻ.

കഴിഞ്ഞ ദിവസം രാത്രിയാണ് സി. കെ രാജീവനും സംഘവും  ക്ഷേത്രത്തിൽ എത്തിയത്. ഇയാൾക്കൊപ്പം  കെ. എൽ പവിത്രൻ, സി. വി രാജീവ്, കെഎസ്ഇബി ജീവനക്കാരനായ സജു സഞ്ജീവ് എന്നിവരുമുണ്ടായിരുന്നു.

ക്ഷേത്ര നടയിൽ മൂത്രം ഒഴിച്ച ശേഷം സംഘം ക്ഷേത്രത്തിലെ ഹാളിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി പണം കവർന്നു.  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഭക്തർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല

22 വർഷമായി ക്ഷേത്രം ജീർണ്ണോദ്ധാരണ കമ്മിറ്റിയിലെ അം​ഗങ്ങളാണ് രാജീവനും സംഘവും.  എന്നാൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ഭക്തജനങ്ങളിൽ നിന്നും വാങ്ങുന്ന പണത്തിന്റെ കണക്ക് ഇവർ വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഹൈക്കോടതി ഇടപെടുകയും ജീർണ്ണോദ്ധാരണ കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തു. ഇതിൻമേലുള്ള വൈരാ​ഗ്യമാണ് ഹീനമായ പ്രവൃത്തിക്ക് കാരണം എന്നാണ് സൂചന.

സിസിടിവി  ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും  നടപടിയെടുക്കാൻ തയ്യാറാകാത്ത പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവർക്കെതിരെ  പ്രതികരിച്ച ഭക്തർക്കെതിരെ കേസ് എടുക്കാനും ഇതിനിടെ പൊലീസ് ശ്രമിച്ചിരുന്നു. ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ക്ഷേത്ര പരിസരത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.

 

 

Tags: Temple
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies