തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.
ചാക്ക സ്വദേശി വേലപ്പൻ (65) ആണ് പിടിയിലായത്. കുട്ടികളുടെ സ്കൂൾ വാൻ ഡ്രൈവർ ആണ് വേലപ്പൻ. പേട്ട പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.