മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2025, 02:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2030 ൽ മംഗൾയാൻ-2 യാഥാർത്ഥ്യമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. ചൊവ്വയുടെ ഉപരിതലത്തിൽ  ഇറങ്ങാനുളള  ഇന്ത്യയുടെ ആദ്യ ശ്രമമാണിതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.

ചന്ദ്രയാൻ-3, ആദിത്യ-എൽ1, നിസാർ എന്നിവ നൽകിയ ആത്മവിശ്വസത്തിലാണ് മം​ഗൾയാൻ- 2 മായി ഐഎസ്ആർഒ മുന്നോട്ടുപോകുന്നത്. 2013 നവംബർ 5നാണ് മംഗൾയാൻ-1 വിക്ഷേപിച്ചത്. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം . ആറ് മാസത്തെ കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന മംഗൾയാൻ ലോകത്തെ ബഹിരാകാശ ഗവേഷകർക്ക് പോലും ഒരു അദ്ഭുതമായിരുന്നു. എട്ടു വർഷത്തിനു ശേഷം 2022 ഒക്ടോബറിലാണ് പേടകത്തിന്റെ പ്രവർത്തനം നിലച്ചത്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മം​ഗൾയാൻ 2 ചൊവ്വയിൽ ഇറങ്ങുയായിരിക്കും ദൗത്യം പൂർത്തിയാക്കുക. ഇതിന് മുമ്പ് യുഎസ്, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളാണ് ചൊവ്വയിൽ ഇറങ്ങിയത്. മം​ഗൾയാൻ 2 നുള്ള പ്രാഥമിക രൂപകൽപ്പന ജോലികൾ ആരംഭിച്ചു. സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ, വിക്രം സാരാഭായ് സ്പേസ് സെൻ്റർ എന്നിവ ആദ്യഘട്ടത്തിൽ ദൗത്യത്തിന്റെ ഭാ​ഗമാണ്. നാസ പോലുളള ഏജൻസികളുടെ പങ്കാളിത്തവും പരി​ഗണിക്കുന്നുണ്ട്.

 

Tags: isroMangalyan 2
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

“എന്ത് അസംബന്ധം, എന്ത് ഭ്രാന്താണിത്; വോട്ടിനായി എന്റെ ചിത്രം ഉപയോ​ഗിക്കുന്നു”; രാഹുലിന്റെ വാദങ്ങൾ പൊളിച്ച് ബ്രസീലിയൻ മോഡൽ

 ക്രിക്കറ്റ് കളിക്കുന്നതിനിടെ വെള്ളം കുടിച്ചു; പിന്നാലെ ഛർദ്ദിച്ച് അവശനായ 30 കാരൻ മരിച്ചു; പൂർണ ആരോഗ്യവാനായിരുന്നെന്ന് കുടുംബം

Latest News

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ പൊലീസ്; ചിത്രം പുറത്തുവിട്ടു; വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ്

ശബരിമല സ്വർണക്കവർച്ചയുടെ ബുദ്ധികേന്ദ്രം എകെജി സെൻ്റർ; എൻ. വാസു സിപിഎം നോമിനി; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ; പ്രധാനമന്ത്രിക്ക് ഒരു കോടി അയ്യപ്പഭക്തരുടെ ഭീമഹർജിയുമായി ബിജെപി 

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies