"സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തി​ഗാനം നിർബന്ധമാക്കണം; എതിർക്കുന്നവർ ഭാരതത്തിന്റ ഐക്യത്തെ അപമാനിക്കുന്നു": യോ​ഗി ആ​​ദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തി​ഗാനം നിർബന്ധമാക്കണം; എതിർക്കുന്നവർ ഭാരതത്തിന്റ ഐക്യത്തെ അപമാനിക്കുന്നു”: യോ​ഗി ആ​​ദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2025, 03:25 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യുപിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തി​ഗാനമായ വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നടന്ന യൂണിറ്റ് മാർച്ച് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദേശീയ അഭിമാനവും മാതൃരാജ്യത്തോടുള്ള ആദരവുമായും ​ഗാനത്തെ ബന്ധപ്പെടുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

1937-ൽ വന്ദേമാതരം വെട്ടിച്ചുരുക്കിയതിന് കോൺഗ്രസിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാല പ്രസ്താവനയെ തുടർന്നാണ് ഈ നീക്കം. 1937-ൽ കോൺഗ്രസ് വന്ദേമാതരം വെട്ടിച്ചുരുക്കിയിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ പോലുള്ള ദേശീയ നായകന്മാരുടെ പരിപാടികൾ ഒഴിവാക്കി ജിന്നയെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും അഭിമാനവും വളർത്തുന്നതിന് വേണ്ടി ഇത് സഹായിക്കും. എല്ലാ സ്കൂളുകളിലും കോളേജുകളിലും പൊതുജനങ്ങൾക്കായി ആലപിക്കണം. ദേശഭക്തി​ഗാനത്തെ എതിർക്കുന്നവർ ഭാരതത്തിന്റ ഐക്യത്തെ അപമാനിക്കുകയാണ്.

ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും രാജ്യത്തോട് വിശ്വസ്തരായിരിക്കും. അതിന്റെ ഐക്യത്തിനായി പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജാതിയുടെയോ ഭാഷയുടെയോ പേരിൽ സമൂഹത്തെ വിഭജിക്കുന്ന എല്ലാവരെയും തിരിച്ചറിഞ്ഞ് എതിർക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. അഖിലേന്ത്യാ മുസ്ലീം ലീഗ് നേതാക്കളായ മുഹമ്മദ് അലി ജിന്നയെയും മുഹമ്മദ് അലി ജൗഹറിനെയും പരാമർശിച്ചിട്ടുണ്ട്.

Tags: Yogi Adityanathvande mataramUttar Pradesh Chief MinisterUP schools
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies