ഇക്വഡോർ ജയിലിൽ കലാപം; കുറഞ്ഞത് 31 മരണം
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇക്വഡോർ ജയിലിൽ കലാപം; കുറഞ്ഞത് 31 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2025, 06:22 pm IST
FacebookTwitterWhatsAppTelegram

ഇക്വഡോറിലെ ഒരു ജയിലിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ 31 തടവുകാർ കൊല്ലപ്പെട്ടു.ദക്ഷിണ അമേരിക്കൻ രാജ്യമായ ഇക്വഡോർ അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും അക്രമങ്ങളുടെയും പിടിയിലാണ്. അവിടുത്തെ ജയിലുകളിൽ തടവുകാർ തമ്മിലുള്ള അക്രമം സാധാരണമാണ്. ഇക്കുറി മച്ചാല നഗരത്തിലെ ഒരു ജയിലിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത് .

അക്രമാസക്തമായ കലാപത്തിൽ കുറഞ്ഞത് 31 തടവുകാർ മരിച്ചതായി രാജ്യത്തെ ജയിൽ ഏജൻസി സ്ഥിരീകരിച്ചു. തടവുകാർ എങ്ങനെ മരിച്ചു എന്നതിനെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നുമില്ല.

ഞായറാഴ്ച ഇതേ ജയിലിൽ മറ്റൊരു സംഭവത്തിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമീപ വർഷങ്ങളിൽ ഇക്വഡോർ ജയിലുകളിൽ മാരകമായ നിരവധി കലാപങ്ങൾ ഉണ്ടായിട്ടുണ്ട്.

സെപ്റ്റംബറിൽ ഇതേ ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ 14 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം, കൊളംബിയയുടെ അതിർത്തിക്കടുത്തുള്ള വടക്കൻ നഗരമായ എസ്മെറാൾഡാസിൽ ജയിലിൽ ഉണ്ടായ കലാപത്തിൽ 17 പേർ കൂടി കൊല്ലപ്പെട്ടിരുന്നു.

Tags: Ecuador prison riot
ShareTweetSendShare

More News from this section

“പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ അവർ സ്വയം വരുത്തിവച്ചത്; സ്വന്തം അതിർത്തി സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു”: അഫ്​ഗാൻ വിദേശകാര്യ മന്ത്രി

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

രാഹുലിന്റെ വോട്ട് ചോരി ആരോപണം, അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്തതിൽ നിയമസഹായം തേടി ബ്രസീലിയൻ മോഡൽ

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

Latest News

ഡൽഹിസ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കും

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി

ആര്യ രാജേന്ദ്രന് സീറ്റില്ല; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം; ഒൻപത് മരണം

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി: തമ്പാനൂർ വാർഡിലെ സ്ഥാനാർഥി തമ്പാനൂർ സതീഷിനായി ചുവരെഴുതി രാജീവ് ചന്ദ്രശേഖർ

ഇക്വഡോർ ജയിലിൽ കലാപം; കുറഞ്ഞത് 31 മരണം

തിരുപ്പതിയിൽ ലഡു നിർമാണത്തിന് ഉപയോഗിച്ചത് പാലിന്റെ അംശം പോലുമില്ലാത്ത വ്യാജ നെയ്യ്;  5 വർഷം കൊണ്ട്  250 കോടിയുടെ അഴിമതി; സിബിഐ അന്വേഷണ റിപ്പോർട്ട്

13 കാരിയായ മകളെ നിരന്തരം ലൈം​ഗികമായി പീഡിപ്പിച്ചു; നാലു മക്കളുടെ അച്ഛനായ പ്രതിക്കെതിരെ നിരവധി കേസുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies