തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കെ. രാജുവിനെ ദേവസ്വം ബോർഡ് അംഗമാക്കിക്കൊണ്ടുള്ള ഉത്തരവും ഇന്ന് പുറത്തിറങ്ങി.
വെള്ളിയാഴ്ചയാണ് മുൻ ചീഫ് സെക്രട്ടറിയായ കെ.ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. സിപിഎം സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്.
ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി ഐഎഎസുകാരെ നിയമിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ ആവശ്യപെട്ടിരുന്നു .
Leave a Comment