ചാവേറാകുന്നതിന് മുൻപ് ഡോ.ഉമർ നബി പള്ളിയിൽ എത്തി; ഫസൽ ഇലാഹി മസ്ജിദിൽ നിന്നും ഭീകരൻ പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാവേറാകുന്നതിന് മുൻപ് ഡോ.ഉമർ നബി പള്ളിയിൽ എത്തി; ഫസൽ ഇലാഹി മസ്ജിദിൽ നിന്നും ഭീകരൻ പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 12:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന് മുൻപ് ഭീകരൻ ഉമർ നബി മസ്ജിദിൽ നിന്ന് ഇറങ്ങി വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഫസൽ ഇലാഹി മസ്ജിദിൽ നിന്ന് ചാവേറായ ഉമർ ഇറങ്ങി വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓൾഡ് ഡൽഹിയിലെ രാംലീല മൈതാനത്തിന് സമീപമാണ് പള്ളി സ്ഥിതിചെയ്യുന്നത്.

പത്ത് മിനിറ്റിലധികം ഇയാൾ പള്ളിയിൽ ചെലവഴിച്ചു. രണ്ടരയോടെ ഇവിടെ നിന്നും പുറത്തിറങ്ങി കാറുമായി ചെങ്കോട്ടയിലേക്ക് പോകുകയായിരുന്നു. ഭീകരാക്രമണത്തിന് എതാനും മണിക്കൂറുകൾക്ക് മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

അതേസമയം, സ്ഫോടനത്തിന് തലേന്ന് ഉമർ നബി ഉറങ്ങിയത് ധാബയിലാണെന്ന് നിഗമനം.  ഉമറിന്റെ ഫരീദാബാദിലെ വസതി, അൽ-ഫലാഹ് സർവകലാശാലയിലെ ഓഫീസ് മുറി, ജമ്മു കശ്മീരിലെ പുൽവാമയിലെ സ്വത്തുക്കൾ എന്നിവ സുരക്ഷാ ഏജൻസികൾ സീൽ ചെയ്തിരിക്കുകയാണ്.

ഭീകരാക്രണം നടത്താൻ 20 ലക്ഷത്തോളം രൂപ ഡോക്ടർമാർ സ്വരൂപിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട്. രാജ്യത്ത് 32 ഇടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു  പദ്ധതിയിട്ടത്. ഇതിനായി പഴയ കാറുകൾ വാങ്ങാനാണ് പണം സമാഹരിച്ചത്. ഇതിൽ മൂന്ന് ലക്ഷം രൂപയ്‌ക്ക് 20 കിന്റലോളം എൻപികെ രാസവളം വാങ്ങിയിരുന്നു. ഐഇഡി സ്ഫോടനമായിരുന്നു സംഘം ആസൂത്രണം ചെയ്തിരുന്നത് എന്നുമാണ് പുറത്തുവരുന്ന വിവരം.

 

 

Tags: delhi blast
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies