​ഗൂഢാലോചന നടന്നത് അൽഫലാഹ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ, ചർച്ചയ്ക്കുള്ള പ്രധാനകേന്ദ്രമായി പൊടിപിടിച്ച 13-ാം നമ്പർ മുറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗൂഢാലോചന നടന്നത് അൽഫലാഹ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ, ചർച്ചയ്‌ക്കുള്ള പ്രധാനകേന്ദ്രമായി പൊടിപിടിച്ച 13-ാം നമ്പർ മുറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണത്തിന് ​ഭീകരർ​ ​ഗൂഢാലോചന നടത്തിയത് ഹരിയാനയിലെ അൽഫലാഹ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മുറിയിൽ നിന്ന്. ഈ മുറിയിൽ വച്ചാണ് ഭീകരർ പദ്ധതി ആസൂത്രണം ചെയ്തത്. ​ഗൂഢാലോചന നടത്തുന്നതിനുള്ള പ്രധാന കേന്ദ്രമാക്കി ​ഹോസ്റ്റൽ മുറിയെ മാറ്റുകയായിരുന്നു.

ബോയ്സ് ഹോസ്റ്റലായ 17-ാം നമ്പർ കെട്ടിടത്തിലെ 13-ാം നമ്പർ മുറിയാണ് വൈറ്റ് കോളർ ഭീകരർ രഹസ്യ ചർച്ചകൾക്കുള്ള കേന്ദ്രമാക്കി ഉപയോ​ഗിച്ചിരുന്നത്. ഇവരിൽ പലരും അറസ്റ്റിലായിട്ടുണ്ട്. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബി അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നു.

പുൽവാമ സ്വദേശിയായ മുസമ്മിൽ അഹമ്മദാണ് ഇവിടെ താമസിച്ചിരുന്നത്. സ്ഫോടനങ്ങൾക്ക് ഉപയോ​ഗിച്ച അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യവും മുറിയിൽ നിന്ന് ലഭിച്ചിരുന്നു.

2014-ലാണ് അൽ ഫലാഹ് മെഡിക്കൽ കോളേജ് സ്ഥാപിതമായത്. പിന്നോക്ക വിഭാ​ഗത്തിലുള്ള വിദ്യാർത്ഥികളെ കരുവാക്കിയാണ് മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ 12 ദിവസത്തോളം അൽ ഫലാഹ് കോളേജ് ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

Tags: haryanahostelbuildingAl-Falah University
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies