കേരളത്തിലെ 3 ജില്ലകളിൽ അൽ ഫലാഹ് ട്രസ്റ്റ്; കേന്ദ്ര- സംസ്ഥാന ഇൻ്റലിജൻസുകൾ വിവര ശേഖരണം ആരംഭിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ 3 ജില്ലകളിൽ അൽ ഫലാഹ് ട്രസ്റ്റ്; കേന്ദ്ര- സംസ്ഥാന ഇൻ്റലിജൻസുകൾ വിവര ശേഖരണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2025, 12:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അൽ ഫലാഹ് ട്രസ്റ്റുകളെക്കുറിച്ച് വിവര ശേഖരണം ആരംഭിച്ച് സംസ്ഥാന ഇൻ്റലിജൻസും. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. രജിസ്ട്രേഷൻ, അംഗങ്ങൾ, സാമ്പത്തിക ഉറവിടം എന്നിവയെല്ലാം പരിശോധിക്കും.

വിവിധ സംസ്ഥാനങ്ങളിലെ അൽ ഫലാഹ് ട്രസ്റ്റുകളുടെ പശ്ചാത്തലം സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന ഇന്റലിജൻസും വിഷയത്തിൽ അന്വേഷണം നടത്തുന്നത്.

ന്യൂഡൽഹിയിസെ ഓഖ്ല ആസ്ഥാനമായുള്ള അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ഫരീദാബാദിലെ അൽ ഫലാഫ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിലും നിരവധി അൽ ഫലാഹ് ട്രസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ട്രസ്റ്റുകൾക്ക് കീഴിൽ പ്രധാനമായും മദ്രസകളും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ഇവയ്‌ക്ക് ഡൽ​ഹിയിലെ ട്രസ്റ്റുമായുള്ള ബന്ധമാണ് കേന്ദ്ര ഇന്റലിജൻസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെയാണ് കേരളത്തിലെ മൂന്ന് സ്ഥാനപങ്ങളെ കുറിച്ച്   വിവരം ലഭിക്കുന്നത്.

വൈറ്റ് കോളർ ഭീകര മൊഡ്യൂളിന്റെ ആസ്ഥാനമായാണ് ഹരിയാനയിലെ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. ഡൽഹി ഭീകരാക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ട‍ർമാർ ഏതെങ്കിലും തരത്തിൽ യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ളവരാണ്.

Tags: delhi blastAl falah trudt
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies