വധുവിനെ സുന്ദരിയാക്കുന്ന കല്യാണപ്പുടവകൾ; പുതിയ ഡിസൈനിൽ കണ്ണഞ്ചിപ്പിക്കുന്ന സാരികൾ ഇവയാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വധുവിനെ സുന്ദരിയാക്കുന്ന കല്യാണപ്പുടവകൾ; പുതിയ ഡിസൈനിൽ കണ്ണഞ്ചിപ്പിക്കുന്ന സാരികൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 08:14 pm IST
Facebook
Twitter
WhatsAppTelegram

കല്യാണം എന്ന് കേൾക്കുമ്പോൾ ഒരു നൂറായിരം കാര്യങ്ങളാണ് നമുടെ മനസിലേക്ക് ഓടിയെത്തുന്നത്. ഒരു താലിക്കെട്ട് ചടങ്ങിൽ ഒതുങ്ങുന്നതല്ല, ഇന്നത്തെ വിവാഹച്ചടങ്ങുകൾ. സേവ് ദി ഡേറ്റ് മുതൽ മെഹന്തി, ​ഹൽദി, സം​ഗീത്, റിസപ്ഷൻ എന്നിങ്ങനെ നീളുന്നു. എന്നാൽ ആ​ഘോഷങ്ങൾക്ക് ഏറ്റവും അഴക് നൽകുന്നത് ആ ദിവസങ്ങളിൽ കല്യാണപ്പെണ്ണ് ധരിക്കുന്ന വസ്ത്രങ്ങൾ തന്നെയാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വിവാഹച്ചടങ്ങുകളിൽ ഏറ്റവും പ്രധാനം വസ്ത്രങ്ങളാണ്. കാലത്തിനനുസരിച്ച് കല്യാണ വസ്ത്രങ്ങളുടെ ഡിസൈനിലും മാറ്റങ്ങൾ വരാറുണ്ട്. ഉത്തരേന്ത്യൻ വധുവിന്റെ ലുക്കിൽ അണിഞ്ഞൊരുങ്ങാനാണ് ഏവർക്കും താത്പര്യം. ലൈറ്റ് നിറത്തിലുള്ള നിറങ്ങൾ ഇഷ്ടപ്പെടുന്നവരും ഡാർക്ക് നിറങ്ങൾ ഇഷ്ടപ്പെടുന്നവരുമുണ്ട്. പഴയ ബ്രൈഡൽ ലുക്ക് ആ​ഗ്രഹിക്കുന്നവരും കൂട്ടത്തിലുണ്ട്.

നെറ്റ് സാരികൾ- ഏറ്റവുമധികം ആളുകൾ തെരഞ്ഞെടുക്കുന്ന കല്യാണവസ്ത്രമാണ് നെറ്റ് സാരികൾ. ലൈറ്റ് നിറം വരുന്ന നെറ്റ് സാരികൾക്ക് ഡിമാൻഡും കൂടുതലാണ്. ഹെവി വർക്കായിരിക്കും ഇവയ്‌ക്ക് നൽകുന്നത്. ഫുൾ സ്ലീവ് ബ്ലൗസുകളാണ് ഇവയ്‌ക്ക് കൂടുതലും ചേരുക.

ബനാറസി സാരികൾ- കുറവ് വർക്കുള്ള അതിമനോഹരമായി തയാറാക്കിയ സാരിയാണ് ബനാറസി സാരികൾ. ഹെവി ബ്ലൗസായിരിക്കും തയാറാക്കുന്നത്. കടുത്ത നിറമാണ് ബനാറസ് സാരിക്ക് എപ്പോഴും ഭം​ഗി കൂട്ടുന്നത്.

പവിത്രപട്ട്- 80-90 കളിലെ സാരികൾ തിരിച്ചുവരുന്ന കാലമാണ് ഇന്ന്. അത്തരത്തിലുള്ള സാരികളാണ് പവിത്രപ്പട്ടുകൾ എന്ന് പറയുന്നത്. സാരിയുടെ ​ബോഡിയിലുടനീളം വരകളും ​ഗോൾഡൻ പൊട്ടുകളും വരുന്ന രീതിയിലുള്ള ഡിസൈനാണ് ഇത്തരം സാരിയുടെ പ്രത്യേകത.

കാ‍ഞ്ചീപുരം സാരി- എത്രകാലം കഴിഞ്ഞാലും തേജസും മാറ്റും കുറയാത്ത സാരിയാണ് കാഞ്ചീപുരം. ഇന്നും കാഞ്ചീപുരം സാരിക്ക് ആരാധകർ ഏറെയാണ്. വ്യത്യസ്ത നിറഞ്ഞ ഡിസൈനും പൈപ്പിം​ഗുമാണ് ഇവയ്‌ക്ക് ഉപയോ​ഗിക്കുന്നത്.

Tags: Kanchipurammarraigebridalsarry
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies