ചെങ്കോട്ട ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡ്; 'ഉകാസ' കർണാടക സ്വദേശി; മുഹമ്മദ് ഷാഹിദ് ഫൈസൽ ബിടെക്കുകാരൻ; രാമേശ്വരം കഫെ സ്ഫോടനത്തിൽ അടക്കം പങ്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കോട്ട ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡ്; ‘ഉകാസ’ കർണാടക സ്വദേശി; മുഹമ്മദ് ഷാഹിദ് ഫൈസൽ ബിടെക്കുകാരൻ; രാമേശ്വരം കഫെ സ്ഫോടനത്തിൽ അടക്കം പങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2025, 10:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡായ ‘ഉകാസ’ കർണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്ന് നി​ഗമനത്തിൽ അന്വേഷണ സം​ഘം. വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെ വിദേശത്ത് നിന്നും നിയന്ത്രിച്ചയാളാണ് ‘ഉകാസ’.
ബെം​ഗളൂരു, രാമേശ്വരം കഫെ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളുടെ നിയന്ത്രിച്ചതും ഇയാളായിരുന്നു.

ഉകാസ എന്ന കോഡിൽ അറിയപ്പെടുന്ന  മുഹമ്മദ് ഷാഹിദ് ഫൈസലിന്റെ വീട് ബെം​ഗളൂരുവിലാണ് സ്ഥിതി ചെയ്യുന്നത്. എഞ്ചിനിയറിം​ഗ് ബിരുദധാരിയായ ഇയാൾ 2012 ലാണ് രാജ്യം വിട്ടത്. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെ റഡാറിലുണ്ടെന്ന് മനസിലാക്കിയതിന് തുടർന്ന് 28 മത്തെ വയസ്സിലാണ് വിദേശത്ത് കടന്നത്. പാകിസ്ഥാനിൽ എത്തിയ ഇയാൾ ഭീകരസംഘടകളുടെ ഭാ​ഗമായി പ്രവർത്തിച്ചു. പിന്നീട് കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇയാളുടെ പേര് ഉയർന്നു വന്നിരുന്നു. കോയമ്പത്തൂരിലെ ചാവേറും സ്ഫോടക വ്സതുക്കളുമായി കാർ ഇടിച്ചു കയറ്റുകയായിരുന്നു. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ആക്രമണത്തിന് സമാനമായിരുന്നു ഇത്. കേസിൽ   മുഹമ്മദ് ഷാഹിദ് ഫൈസലും പ്രതിയാണ്

മുഹമ്മദ് ഷാഹിദ് ഫൈസൽ വർഷങ്ങൾക്ക മുൻപ് തന്നെ എൻഐഎയുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഭീകരാക്രണത്തിന് പിന്നിലെയാണ് ‘ഉകാസ’ എന്ന കോഡ് പുറത്തുവന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഹിദ് ഫൈസലാണ് ഉകാസ എന്ന് എൻഐഎ കണ്ടെത്തിയത്.

സ്ഫോടക വസ്തുക്കളുമായി പിടിയിലായ അൽഫലാഹ് സർവകാശാലയിലെ ഡോക്ടർ മുസമ്മിൽ ഷഹീദ് അഫ്​ഗാൻ വഴി തുർക്കിയിൽ എത്തിയത് ഉകാസയെ കാണാനായിരുന്നു. മുസമ്മിൽ നിന്നാണ് ഉകാസയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തിയതും ഉകാസയായിരുന്നു എന്നാണ് റിപ്പോർട്ട്. ബോംബ് നിർമിക്കുന്ന 40 ൽ അധികം വീഡിയോകൾ ഉകാസ മുസമ്മിലിന് അയച്ചു നൽകിയിരുന്നു.

Tags: delhi blastWhite coll
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies