പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ എത്തിക്കാൻ പദ്ധതി; ഡ്രോണിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ഉ​ഗ്ര സ്ഫോടനത്തിന് ​ഗൂഢാലോചന നടത്തി; ഉത്തരേന്ത്യയിൽ ഒരേസമയം ഭീകരാക്രമണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ എത്തിക്കാൻ പദ്ധതി; ഡ്രോണിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ഉ​ഗ്ര സ്ഫോടനത്തിന് ​ഗൂഢാലോചന നടത്തി; ഉത്തരേന്ത്യയിൽ ഒരേസമയം ഭീകരാക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2025, 09:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട വൈറ്റ് കോളർ സംഘത്തിലെ ഡോക്ടർമാർ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് ആയുധങ്ങൾ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. ദീർഘാദൂര ഡ്രോണുകൾ വാങ്ങാനാണ് ഡോക്ടർമാർ പദ്ധതിയിട്ടിരുന്നത്.

ഡ്രോണുകൾ വിവിധ ഭാ​ഗങ്ങളായി കൊണ്ടുവരാനായിരുന്നു പദ്ധതി. ഇതിനിടെയാണ് ഫാരീദാബാദിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ഡോക്ടർമാർ പിടിയിലായത്. ഇതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. പത്ത് കിലോ​ഗ്രാം ഭാരമുള്ള വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണാണ് വാങ്ങാൻ ഉദ്ദേശിച്ചത്.

നിരവധി കിലോമീറ്ററുകളോളം ഡ്രോണിന് പറക്കാനാവും. ഇന്ത്യയിലെത്തുന്ന ഡ്രോണുകളുടെ ഭാ​ഗങ്ങൾ കൂട്ടിച്ചേർക്കുകയും അതിലേക്ക് സഫോടകവസ്തുക്കൾ നിറച്ച് ഉ​ഗ്രസ്ഫോടനം നടത്താനാണ് ഡോക്ടർമാർ പദ്ധതിയിട്ടിരുന്നത്.

എൻഐഎ പിടികൂടിയ ചെങ്കോട്ട ഭീകരാക്രമണത്തിലെ ചാവേർ ഉമർ നബിയുടെ സുഹൃത്ത് ഡ്രോണുകൾ നിർമിക്കുകയും റോക്കറ്റുകൾ വികസിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. ഡൽഹിയിലും ഉത്തരേന്ത്യയിലെ മറ്റ് ഭാ​ഗങ്ങളിലുമായി ഒരേ സമയം സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി 200 ബോംബുകൾ നിർമിക്കുന്ന ജോലിയിലായിരുന്നു പ്രതികളെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Tags: Jaish-e-MohammedTerror moduledronesPakistani handler
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies