തിരുവനന്തപുരം : ക്രിസ്തുമസിനോടനുബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ വിരുന്നിൽ നടി ഭാവനയും പങ്കെടുത്തു.

മുഖ്യമന്ത്രിയും, മന്ത്രി വി ശിവൻ കുട്ടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും നടി ഭാവനയും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു പരിപാടി.















