പ്രകൃതിരമണീയമായ സ്ഥലങ്ങൾ ആസ്വദിക്കാൻ ഒരു ട്രിപ്പ്, നിങ്ങളുടെ ​ഹണിമൂൺ തമിഴ്നാട്ടിലേക്ക് ആയാലോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

പ്രകൃതിരമണീയമായ സ്ഥലങ്ങൾ ആസ്വദിക്കാൻ ഒരു ട്രിപ്പ്, നിങ്ങളുടെ ​ഹണിമൂൺ തമിഴ്നാട്ടിലേക്ക് ആയാലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2025, 07:37 pm IST
FacebookTwitterWhatsAppTelegram

വിവാഹഒരുക്കങ്ങളുടെ കൂട്ടത്തിൽ ഏവരും ശ്രദ്ധിക്കുന്ന കാര്യമാണ് ഹണിമൂൺ. പുതിയ സ്ഥലങ്ങൾ അന്വേഷിച്ചും ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ ഇടങ്ങൾ പരതിയും തിരക്കിലായിരിക്കും വധൂവരന്മാർ. കുളു, മണാലി, താജ്മഹൽ, കശ്മീർ തുടങ്ങിയ സ്ഥലങ്ങളായിരിക്കും അധികവും തെരഞ്ഞെടുക്കുന്നത്. കൂടുതൽ പേരും യാത്ര ചെയ്യുന്നതും നോർത്ത് ഇന്ത്യയിലേക്കാണ്. എന്നാൽ തമിഴ്നാട്ടിലും യാത്രകൾക്ക് പറ്റിയ അതിമനോ​ഹരമായ സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കുന്നൂർ

തമിഴ്നാട്ടിലെ ഊട്ടിക്ക് സമീപത്തുള്ള ഹിൽ സ്റ്റേഷനാണ് കുന്നൂർ. സമുദ്രനിരപ്പിൽ നിന്ന് 1850 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചെറിയ ടൗണാണിത്. നീല​ഗിരി ചായപ്പൊടി ഉത്പാദിപ്പിക്കുന്ന സ്ഥലമാണ് ഇവിടം.

കൊടൈക്കനാൽ

ഹണിമൂണിന് പ്ലാൻ ചെയ്യുമ്പോൾ തന്നെ പലരുടെയും മനസിൽ വരുന്ന പേരാണ് കൊടൈക്കനാൽ. പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരും കൊടൈക്കനാലിനുണ്ട്.

കൊല്ലി ഹിൽസ്

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ്‌ കൊല്ലി. 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട് അനു​ഗ്ര​ഹീതമാണ്. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ്‌ കൊല്ലി മല സ്ഥിതി ചെയ്യുന്നത്‌.

കോട്ട​ഗിരി

നീല​ഗിരി ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷനുകളിലൊന്നാണ് കോട്ട​ഗിരി. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍, കാനനപാതകൾ എന്നിവ കോട്ട​ഗിരിയിലുണ്ട്. യാത്രക്കാർക്ക് അതിമനോഹരമായ കാഴ്ചവിരുന്നൊരുക്കാൻ കോട്ട​ഗിരി വനമേഖലയ്‌ക്ക് സാധിക്കും.

ഊട്ടി

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഊട്ടി. അതുകൊണ്ട് തന്നെ വെക്കേഷനുകൾ ആഘോഷിക്കാൻ നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്.

Tags: TamilnadumarraigeHoney Moon
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies