തമിഴ്‌നാട് പിസിസി മുൻ അദ്ധ്യക്ഷൻ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു; മകന് പിന്നാലെ പിതാവിനും വിട
ചെന്നൈ: തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് എംഎഎൽഎ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു. രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ...