കേദാർനാഥ് തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്ര സർക്കാർ; 7 കിലോമീറ്റർ ഇരട്ട തുരങ്കനിർമ്മാണം വേഗത്തിലാക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥ് തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്ര സർക്കാർ; 7 കിലോമീറ്റർ ഇരട്ട തുരങ്കനിർമ്മാണം വേഗത്തിലാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2026, 02:56 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: കേദാർനാഥ് തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ  യാത്ര സുഗമമാക്കാൻ തിരക്കിട്ട ശ്രമവുമായി കേന്ദ്ര സർക്കാർ. നിർദ്ദിഷ്ട റോപ്പ്‌വേ പദ്ധതിക്ക് അനുബന്ധമായി 7 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ തുരങ്കം നിർമ്മിക്കാനുള്ള പദ്ധതികളാണ് വേഗത്തിലാക്കുന്നത്.

ചമാസിയെ സോൻപ്രയാഗുമായി ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട തുരങ്കം. ഇരട്ടതുരങ്കം യാഥാർത്ഥ്യമാകുന്നതോടെ  കാളിമഠ്താഴ്‌വര മേഖലയ്‌ക്കും കേദാർനാഥ് റോപ്‌വേയുടെ സ്റ്റേജിംഗ് പോയിന്റായ സോൻപ്രയാഗിനും ഇടയിലുള്ള റോഡ് കണക്റ്റിവിറ്റി വർദ്ധിക്കും. ഒപ്പം പ്രതികൂല കാലാവസ്ഥയിലും ഭക്തർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സഹായിക്കും. തുരങ്കത്തിലെ ഒരു വഴി പതിവ് ഗതാഗതത്തിന് സഹായകമാകും. രണ്ടാമത്തേത് അടിയന്തരസാഹചര്യങ്ങളിലാണ് ഉപയോ​ഗിക്കുക.

കഴിഞ്ഞ വർഷം ഏകദേശം 17.7 ലക്ഷം ഭക്തരാണ് കേദാർനാഥ് സന്ദർശിച്ചത് . 2030 ആകുമ്പോഴേക്കും ഭക്തരുടെ എണ്ണം  25 ലക്ഷവും 2040 ആകുമ്പോഴേക്കും ഏകദേശം 40 ലക്ഷവും ആകുമെന്നാണ് നിരീക്ഷണം. നിലവിൽ, എല്ലാ വാഹനങ്ങളും ഒറ്റവരിയിലുള്ള ദേശീയപാത -107 നെയാണ് ആശ്രയിച്ചിരിക്കുന്നത്.  ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കാളി മഠ് വാലി റോഡ് രണ്ട് വരികളായി വീതികൂട്ടാനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്.

ഹിമാലയത്തിന്റെ ദുർബലമായ ഭൂപ്രകൃതിയെ കണക്കിലെടുത്ത് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് വിപുലമായ  പഠനങ്ങൾ നടത്തുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. 2031–32 ഓടെ തുരങ്കം പ്രവർത്തനക്ഷമമാകുമെന്നും യാത്രാ സമയം ഏകദേശം 40 മിനിറ്റായി കുറയ്‌ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒപ്പം അദാനി എന്റർപ്രൈസസ് നേതൃത്വത്തിൽ നിർമിക്കുന്ന 12.9 കിലോമീറ്റർ റോപ്പ്‌വേ പദ്ധതിയും പൂർത്തിയാകുമെന്നാണ് സൂചന.

Tags: Kedarnath Dham
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies