നിലാവിൽ ശോഭയോടെ കേദാർനാഥ് ക്ഷേത്രം; ‘സുന്ദരം, ശാന്തം ഈ കാഴ്ചകൾ; ചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
യാത്രാപ്രേമികളും തീർത്ഥാടകരും ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് കരുതുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ കേദാർനാഥ്. ഹിമാലയൻ ഗഡ്‌വാൾ പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം, ഏപ്രിൽ മാസം അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള ...