'ദയവായി രക്ഷിക്കൂ, എനിക്ക് ഇന്ത്യയിലേക്ക് വരണം; പാക് പൗരൻ  മതംമാറ്റി വിവാഹം കഴിച്ച സിഖ് യുവതി അഭയകേന്ദ്രത്തിൽ; നഗ്നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ടു പോയതാണെന്ന് കുടുംബം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദയവായി രക്ഷിക്കൂ, എനിക്ക് ഇന്ത്യയിലേക്ക് വരണം; പാക് പൗരൻ  മതംമാറ്റി വിവാഹം കഴിച്ച സിഖ് യുവതി അഭയകേന്ദ്രത്തിൽ; നഗ്നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി കൊണ്ടു പോയതാണെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2026, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക് പൗരൻ  മതംമാറ്റി വിവാഹം കഴിച്ച ഇന്ത്യൻ യുവതി അഭയകേന്ദ്രത്തിൽ. നവംബർ 4 നാണ് ആരാധാനാലയങ്ങൾ സന്ദർശിക്കാനുള്ള ഉഭയകക്ഷി കരാർ പ്രകാരം അമൃത്സറിലെ അട്ടാരി അതിർത്തി വഴി  സരബ്ജീത് കൗർ പാകിസ്ഥാനിലേക്ക് പോയത്. പിന്നീട് യുവതിയെ കാണാതാവുകയായിരുന്നു. പാകിസ്ഥാനിയായ നാസിർ ഹുസൈനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും മതം മാറി വിവാഹം കഴിച്ചെന്നും അന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷെൽട്ടർ ഹോമിൽ നിന്നുള്ള യുവതിയുടെ വീഡിയോ പുറത്തുവന്നത്. തന്നെ ഭീഷണിപ്പെടുത്തി മതം മാറ്റിയെന്നും തടവിലാണെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സഹായത്തിനായി അഭ്യർത്ഥിക്കുന്നതാണ് ദൃശ്യങ്ങളാണ് ഇതിലുള്ളത്. പഞ്ചാബിലെ കപൂർത്തല സ്വദേശിനിയാണ് യുവതി.​

സരബ്ജീത്തിനെ തിരിച്ചെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് കുടുംബവും രം​ഗത്തെത്തിയിട്ടുണ്ട്. നാസി‍ർ നിർബന്ധിച്ച് മതം മാറ്റിയതാണെന്നും ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്നുമാണ് കുടുംബം പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ നാസിർ ഹുസൈൻ സരബ്ജീത് കൗറിനെ വശീകരിക്കുയായിരുന്നുവെന്ന് ഭർത്താവ് കർണാൽ സിം​ഗ് പറഞ്ഞു. യുവതിയുടെ ന​ഗ്നവീഡിയോകൾ കൈക്കലാക്കിയ ഹുസൈൻ പാകിസ്ഥാനിലേക്ക് പോകാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

​ഗുരുനാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്ഥാനിലേക്ക് പോയ സിഖ് പ്രതിനിധി സംഘത്തിന്റെ ഭാ​ഗമായിരുന്നു യുവതി. യുവതിയെ കാണാതായതിന് വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു. മുൻപും സിഖ് തിർത്ഥാടക സം​ഘത്തെ ബലപ്രയോ​ഗിച്ച് മതം മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ  ഇന്ത്യൻ ഏജൻസികൾ പരിശോധിക്കുകയാണ്.

അതേസമയം, സരബ്ജീത് കൗറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ച് വരും അത്ര സു​ഗമമാകാൻ വഴിയില്ല. കാരണം വിവാഹ സാധുതയും തീർത്ഥാടന വിസ ദുരുപയോഗം ചെയ്തുവെന്നാരോപണവും ലാഹോർ ഹൈക്കോടതിയുടെ പരി​ഗണനയിലാണ്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രത്യേക യാത്രാ അനുമതിയോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോ (എൻഒസി) നൽകാത്തതും തടസ്സമാകുന്നുണ്ട്.

Tags: Pakistan
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies