വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2026, 09:24 pm IST
FacebookTwitterWhatsAppTelegram

വിവാഹം നടക്കാൻ ആഗ്രഹിച്ചിട്ടും പലവിധ കാരണങ്ങളാൽ കല്യാണം മുടങ്ങി പോകുകയോ നീണ്ടു പോകുയോ ചെയ്യുന്ന സ്ത്രീ പുരുഷന്മാർ ഏറെയാണ്. അത്തരം ഭക്തർക്ക് ദർശനം നടത്താൻ പറ്റിയ ക്ഷേത്രങ്ങളിൽ ചിലതാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം , ഉമാ മഹേശ്വര സ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം എന്നിവ.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ശിവ-പാർവതി ക്ഷേത്രദർശനം വിവാഹത്തിനുള്ള കാലതാമസം പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. അത്തരം ശിവ പാർവതി ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. ഇവിടുത്തെ പ്രധാന വഴിപാടാണ് പള്ളിയറപൂജ. നിത്യേന പള്ളിയറ പൂജ നടക്കുന്ന കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. വിവാഹം വൈകുന്ന ഭക്തർ ഇവിടെ പള്ളിയറ പൂജ നേർന്നാൽ വിവാഹതടസ്സം മാറി ഉടൻ വിവാഹം നടക്കുമെന്നും വിവാഹിതരായിട്ടുള്ളവർ ഇവിടെ വന്ന് പള്ളിയറ പൂജയിൽ പങ്കെടുത്തു പ്രാർത്ഥിച്ചാൽ ഭഗവാൻ ദീർഘമാംഗല്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം.

വിവാഹപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പൂജകൾ നടത്തുന്ന മറ്റൊരു ക്ഷേത്രമാണ് കൊല്ലത്തെ ഉമാ മഹേശ്വര ക്ഷേത്രം. സ്വയംവര അർച്ചന, ഐശ്വര്യ പൂജ, ഉമാ മഹേശ്വര പൂജ, ഗണപതി ഹോമം എന്നിവയാണ് ഇവിടുത്തെ പ്രധാനവഴിപാടുകൾ. ജാതകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാനും നല്ല വിവാഹബന്ധം ലഭിക്കുന്നതിനും ഇവിടെ ആരാധിക്കുന്നത് ഉത്തമമെന്നാണ് വിശ്വാസം. ദമ്പതികൾ തമ്മിലുള്ള തെറ്റിദ്ധാരണമാറി സന്തോഷപൂർണമായ ജീവിതം മുന്നോട് പോകുവാൻ സംവാദ സൂക്ത മന്ത്ര പുഷ്പാഞ്ജലി നടത്തുന്നത് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും.

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ഭക്തർക്കിടയിലേറെ പ്രചാരത്തിലുള്ള ക്ഷേത്രമാണ്. ആറ്റുകാൽ പൊങ്കാല ഇവിടുത്തെ പ്രധാന വഴിപാട് ആണ്. ഈ വഴിപാട് വിവാഹം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഭഗവതിയുടെ അനുഗ്രഹം ലഭിക്കുവാനായി സ്ത്രീകൾ നടത്തുന്നു.

ഇവ കൂടാതെ ആലപ്പുഴ ജില്ലയിലെ ചക്കുളത്തുകാവ് ക്ഷേത്രവും വിവാഹത്തിനും നല്ല ജീവിതത്തിനുള്ള അനുഗ്രഹങ്ങൾക്കും വേണ്ടി ഭക്തർ ചെന്നെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്.

Tags: marriageMatrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies