3 വീടുകൾ, 3 ഓട്ടോറിക്ഷകൾ, ആഡംബര കാറും ഡ്രൈവറും, പലിശയ്ക്ക് പണം കൊടുക്കും; കൈയിൽ ഷൂസും ഇട്ട് മരവണ്ടിയിൽ നിരങ്ങും; ഭിക്ഷാടനം ബിസിനസാക്കിയ  കോടീശ്വരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 3 വീടുകൾ, 3 ഓട്ടോറിക്ഷകൾ, ആഡംബര കാറും ഡ്രൈവറും, പലിശയ്‌ക്ക് പണം കൊടുക്കും; കൈയിൽ ഷൂസും ഇട്ട് മരവണ്ടിയിൽ നിരങ്ങും; ഭിക്ഷാടനം ബിസിനസാക്കിയ  കോടീശ്വരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2026, 01:12 pm IST
FacebookTwitterWhatsAppTelegram

ഇൻഡ‍ോർ: കോടികൾ വിലവരുന്ന മൂന്ന് വീടുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ… എതെങ്കിലും ബിസിനസുകാരന്റെ സ്വത്ത് വിവരങ്ങളല്ലിത്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ദിവ്യാംഗനായ ഭിക്ഷാടകന്റെ സ്വത്ത് വിവരമാണിത്. ഇയാളുടെ ആസ്തിയും ബിസിനസ്സും അറിഞ്ഞ് പൊലീസ് തന്നെ ഞെട്ടിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരങ്ങുന്ന മരവണ്ടിയിൽ ഭിക്ഷാടനം നടത്തുകയാണ് മംഗിലാൽ. പ്രശസ്ത മാർക്കറ്റായ സറഫ ബസാർ കേന്ദ്രീകരിച്ചാണ് യാചന. ഇരു കൈകളിലും ഷൂസ് ധരിച്ച് തടി വണ്ടിയിൽ ഒരു ബാ​ഗുമായി ഇയാൾ ദിവസം മുഴുവൻ ദയനീയമായ മുഖത്തോടെ അവിടെയുണ്ടാകും. ഇയാളുടെ അവസ്ഥ കണ്ട് ചോദിക്കാതെ തന്നെ ജനങ്ങൾ പണം നൽകും.

വർഷങ്ങൾക്ക് മുൻപ് റെഡ് ക്രോസ് സൊസൈറ്റി വഴി മംഗിലാലിന് 1 ബിഎച്ച്കെ ഫ്ളാറ്റ് സ‍ർക്കാ‍ർ അനുവദിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും, ലാഭകരമായ ഒരു ‘ബിസിനസ്’ മാതൃകയായി ഭിക്ഷാടനം തുടരാൻ മംഗിലാൽ തീരുമാനിച്ചു.

അടുത്തിടെ വനിതാ ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മംഗിലാലിനെ കുറിച്ചുള്ള യാഥാർത്ഥ്യം പുറത്തുവന്നത്. നിലവിൽ സർക്കാർ നൽകിയ ഫ്ലാറ്റിൽ താമസിക്കുന്ന മം​ഗിലാലിന് മൂന്ന് കോൺക്രീറ്റ് വീടുകളുണ്ട്. ഇവയെല്ലാം വാടകയ്‌ക്ക് നൽകിയിരിക്കുകയാണ്. മൂന്ന് ഓട്ടോകളിൽ നിന്നും നല്ലൊരു തുക മാസം ലഭിക്കുന്നുണ്ട്. സ്വന്തമായി കാറും ഡ്രൈവറുമുണ്ട്. ഡ്രൈവറാണ് ദിവസും കാറിൽ ഭിക്ഷയെടുക്കാൻ മാർക്കറ്റിൽ കൊണ്ടുവിടുന്നത്. ഇതിന് പുറമേ 5 ലക്ഷം രൂപ പലിശയ്‌ക്ക് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തിന് ഏകദേശം 1 കോടി രൂപ വിലവരുമെന്ന് വനിതാ ശിശു വികസന ഓഫീസർ ദിനേശ് മിശ്ര പറയുന്നു.

Tags: Begger
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies