Begger - Janam TV

Begger

 3 വീടുകൾ, 3 ഓട്ടോറിക്ഷകൾ, ആഡംബര കാറും ഡ്രൈവറും, പലിശയ്‌ക്ക് പണം കൊടുക്കും; കൈയിൽ ഷൂസും ഇട്ട് മരവണ്ടിയിൽ നിരങ്ങും; ഭിക്ഷാടനം ബിസിനസാക്കിയ  കോടീശ്വരൻ

ഇൻഡ‍ോർ: കോടികൾ വിലവരുന്ന മൂന്ന് വീടുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ... എതെങ്കിലും ബിസിനസുകാരൻറെ സ്വത്ത് വിവരങ്ങളല്ലിത്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ദിവ്യാംഗനായ ഭിക്ഷാടകൻറെ സ്വത്ത് വിവരമാണിത്. ഇയാളുടെ ആസ്തിയും ...

ഒരു നേരത്തെ ആഹാരത്തിനായി യാചിച്ചു; ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ നാലര ലക്ഷം രൂപ; വിദേശ കറൻസികൾ മുതൽ നിരോധിച്ച നോട്ടുകൾ വരെ

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ നിന്ന് ലഭിച്ചത് നാലര ലക്ഷം രൂപ. നിരോധിച്ച 2,000 രൂപയുടെ നോട്ട് മുതൽ വിദേശ കറൻസികൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. ...

യാചകനുമായി ഫോണിൽ ചാറ്റിം​ഗ്; ആറു മക്കളെ ഉപേക്ഷിച്ച് 36 കാരി ഒളിച്ചോടി; എരുമയെ വിറ്റ കാശ് കൊണ്ടുപോയെന്ന് ഭർത്താവ്

ആറ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി യാചകനോപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം അരങ്ങേറിയത്. 36 കാരിയായ രാജേശ്വരിയാണ് ഒളിച്ചോടിയത്. ഭർത്താവ് രാജു കുമാറിന്റെ പരാതിയിൽ ...

അന്ന് ജർമ്മനിയിൽ എഞ്ചിനീയർ; ഇന്ന് ആഹാരത്തിനായി ഭിക്ഷയെടുക്കുന്നു; കണ്ണ് നിറയ്‌ക്കുന്ന വീഡിയോ

വിദ്യാഭ്യാസം ജീവിത വിജയം കൊണ്ടുവരുമെന്നാണ് പൊതുവെ പറയാറ്. ജീവിതം പലപ്പോഴും പ്രവചനാതീതമാകുമ്പോൾ ഇതൊന്നും പലരുടെയും കാര്യത്തിൽ യാഥാർത്ഥ്യമാകാറില്ല. അത്തരം ഒരു വ്യക്തിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി ...

ഭിക്ഷയെടുത്ത് ജീവിക്കുന്ന കുടുംബം; മുത്തശ്ശിയുടെ 40-ാം ചരമദിനത്തിന് ചെലവാക്കിയത് 1.25 കോടി രൂപ;  20,000 പേർക്ക് മട്ടനും കൂട്ടി ഉ​ഗ്രൻ സദ്യ

കോടീശ്വരൻമാർ ആയിരങ്ങളെ വിളിച്ച് കൂട്ടി വിവാഹം ആഘോഷമാക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണ കാഴ്ചയാണ്. എന്നാൽ കോടീശ്വരൻമാർ പോലും തോൽക്കുന്ന സംഭവമാണ് പാകിസ്താനിൽ നിന്ന് പുറത്ത് വന്നത്. പാകിസ്താനിലെ ...