അനന്തപുരിയെ രാജ്യത്തെ തന്നെ മാതൃക നഗരമാക്കും; ഇടത്- വലത് അഴിമതിയും വികസന മുരടിപ്പും ഇനി വിലപോകില്ല; കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാരുണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തപുരിയെ രാജ്യത്തെ തന്നെ മാതൃക നഗരമാക്കും; ഇടത്- വലത് അഴിമതിയും വികസന മുരടിപ്പും ഇനി വിലപോകില്ല; കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാരുണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2026, 02:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  അനന്തപുരിയുടെ വികസ സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ച തലസ്ഥാന ജനതയ്‌ക്കും, അതിന് വേണ്ടി അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസം​ഗം ആരംഭിച്ചത്. ഇടത് വലത് മുന്നണികളുടെ പ്രീണന രാഷ്‌ട്രീയം തുറന്നുകാട്ടിയും ഇരുവിഭാ​ഗത്തെയും കടന്നാക്രമിച്ചും കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ 40 മിനിറ്റ് നീണ്ട പ്രസം​ഗം പുരോ​ഗമിച്ചത്.

” 1987 ൽ മുൻപ് ഗുജറാത്തിൽ ബിജെപി  പത്രത്തിൽ രണ്ട്  വരിയിൽ ഒതുങ്ങുന്ന ചെറിയ പാർട്ടിയായിരുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് ആദ്യം ബിജെപി വിജയിച്ച് കയറിത്. അതെ രീതിയാണ് തിരുവനന്തപുരത്തും സാധ്യമായിരിക്കുന്നത്. ഇതുതന്നെയാണ് കേരളത്തിലും സംഭവിക്കാൻ പോകുന്നത്. കേരളം ഭാരതീയ ജനതാ പാർട്ടിയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം സാധാരണമല്ലെന്നും
ഇത് വികസനത്തിന്റെയും വിശ്വാസത്തിന്റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന്റെ ശത്രുവാണ് എൽഡിഎഫ്. അവരുടെ ലക്ഷ്യം  കേന്ദ്രസർക്കാർ പദ്ധതികൾ തടയുകയാണ്. പി എം ആവാസ് യോജന അർബൻ ഇവിടെ നടപ്പാക്കുന്നില്ല. പിഎം ശ്രീ പോലുള്ള സ്കൂളുകളുടെ സൗകര്യം ദരിദ്രരായ കുട്ടികൾക്ക് ലഭിക്കുന്നതിനും എൽഡിഎഫ് എതിരാണ്. ഈ പദ്ധതിയുടെ ഗുണത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ അകറ്റിനിർത്തുകയാണ് എൽഡിഎഫ്.

സാധാരണയായി കർഷകർക്ക് കേന്ദ്രം നൽകുന്ന പണം കോൺഗ്രസിന്റെയും ഇടതു നേതാക്കളുടെയും പോക്കറ്റിലാകുന്നതാണ് പതിവ്. പിഎം കിസാൻ നിധിയിലൂടെ 13,000 കോടി കേരളത്തിലെ കർഷകരുടെ അക്കൗണ്ടിലെത്തി. നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറിയതിനാൽ അക്കാരണത്താൽ  ആ പണം തട്ടിയെടുക്കാൻ അഴിമതിക്കാരായ ഇടത് വലത് മുന്നണികൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.

തീരദേശ ന​ഗരമായ തലസ്ഥാനത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പി എം മത്സ്യ സമ്പദ പദ്ധതി പ്രകാരം വലിയ തുകകൾ സഹായമായി കേന്ദ്രസർക്കാർ നൽകി. കിസാൻ ക്രെഡിറ്റ് കാർഡിന്റെ നേട്ടം മത്സ്യത്തൊഴിലാളികൾക്കും നൽകി. 5 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് മീൻപിടിത്തക്കാർക്ക് നൽകിയത്. ആഴക്കടൽ മത്സ്യബന്ധനത്തിന് ബോട്ടുകൾ നവീകരിക്കുന്നതിന് സഹായം നൽകി.

കേരളത്തെ വികസിതമാക്കാൻ യുവാക്കൾക്ക് വലിയ പങ്കുണ്ട്. ഗൾഫ് രാജ്യങ്ങളും യൂറോപ്പിലും ഉള്ളതുപോലെ യുവാക്കൾക്ക് വലിയ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതിന് കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരേണ്ടതുണ്ട്. അതിന് ആധുനിക പശ്ചാത്തല സൗകര്യ വികസനം ആവശ്യമാണ്.
ഇടതു വലതു മുന്നണികൾ പശ്ചാത്തല സൗകര്യം ഒരുക്കുകയല്ല അഴിമതിക്ക് കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അയ്യന്റെ സ്വർണം കട്ടവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.  ശബരിമല ക്ഷേത്രം സംരക്ഷിക്കുന്നതിന് എൽഡിഎഫ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ബിജെപി  അധികാരത്തിൽ എത്തിയാൽ സ്വർണ്ണക്കൊള്ള വിശദമായി അന്വേഷിക്കും കുറ്റക്കാരെല്ലാം ജയിലിൽ പോകും. അത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

Tags: pm modi
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies