തിരുവനന്തപുരം: ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ (കോട്ടയം) സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ബിജെപി ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷയായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു.
വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ അദ്ധ്യക്ഷനായിരുന്ന ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.















