എയിംസ് വൈകുന്നത് സംസ്ഥാന സർക്കാരിൻറെ തലതിരിഞ്ഞ നിലപാട് കാരണം; മാനദണ്ഡങ്ങൾ മുഴുവൻ ലംഘിച്ച് കേന്ദ്രത്തെ പഴിക്കുന്ന പിണറായി സർക്കാരിൻറെ ഇരട്ടത്താപ്പറിയാം...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എയിംസ് വൈകുന്നത് സംസ്ഥാന സർക്കാരിന്റെ തലതിരിഞ്ഞ നിലപാട് കാരണം; മാനദണ്ഡങ്ങൾ മുഴുവൻ ലംഘിച്ച് കേന്ദ്രത്തെ പഴിക്കുന്ന പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2026, 05:04 pm IST
Chief Minister Pinarayi Vijayan. Photo: Manorama

Chief Minister Pinarayi Vijayan. Photo: Manorama

FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  കേരളത്തിന് എയിംസ് ലഭിക്കാന്‍ വൈകുന്നത് സംസ്ഥാന സർക്കാരിന്ർറെ  തലതിരിഞ്ഞ നിലപാട് കാരണം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞത് 200 ഏക്കര്‍ സ്ഥലമെങ്കിലും എയിംസിന് ആവശ്യമാണ്.  സ്ഥലം കണ്ടെത്തി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകാത്തതാണ് പ്രധാനമായും തടസ്സമാകുന്നത്.

ഒരു സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെങ്കിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. തത്വത്തിൽ പ്രഖ്യാപനം കഴിഞ്ഞാൽ മൂന്നു മുതൽ നാല് സ്ഥലം വരെ സംസ്ഥാനം നിർദ്ദേശിക്കണം. നാലിടത്തും കുറഞ്ഞത് 200 ഏക്കർ ഭൂമിയുണ്ടായിരിക്കണം.  നാലുവരി പാതയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന റോഡ് കണക്ടിവിറ്റി, വൈദ്യുതി ശൃംഖല, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഉണ്ടാകണം.

2017 ജനുവരിയിൽ കേരളം കേന്ദ്രത്തിന് നൽകിയ ശിപാർശയിൽ കോഴിക്കോട് കിനാലൂരിലെ സ്ഥലം മാത്രമാണ് ഉള്ളത്.  2022 ജൂൺ 27 ന് ഇറക്കിയ ഉത്തരവിലും കിനാലൂരിലെ ഭൂമി മാത്രമാണ് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.  കിനാലൂരിൽ റോഡ് നിർമ്മാണത്തിന് അടക്കം പ്രാദേശിക എതിർപ്പും നിലനിൽക്കുന്നുണ്ട്. സാമൂഹിക ആഘാത പഠനം പോലും നടത്തിയിട്ടില്ല.

തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ 263 ഏക്കർ, കോട്ടയം മെഡിക്കൽ കോളേജിന്റെ കസ്റ്റഡിയിലുള്ള 248 ഏക്കർ, എറണാകുളം എച്ച്എംടിയുടെ 200 ഏക്കർ എന്നിങ്ങനെ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്ന ഭൂമികൾ അവഗണിച്ചാണ് കിനാലൂരിലെ സ്ഥലം മാത്രം മുന്നിൽവെച്ചുള്ള സർക്കാരിന്റെ കളി.

മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. കൂടതെ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ എയിംസ് എങ്ങനെ അനുവദിക്കുമെന്നും കോടതി  ചോദിച്ചിരുന്നു.

കേരളത്തിൽ സ്വന്തമായി എയിംസ് എന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊച്ചിന്‍ റിഫൈനറിയുടെ വികസന ഉദ്ഘാടനത്തിന് 2021 ഫെബ്രുവരി 14 ന്  അമ്പലമുകളിൽ എത്തിയ പ്രധാനമന്ത്രി കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തിരുന്നു . എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ തലതിരിഞ്ഞ നിലപാട് എയിംസ് എന്ന സ്വപ്നങ്ങൾക്ക് തിരിച്ചടിയായി.

Tags: AIIMS
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies