പാൽ പിരിക്കാതെയും തൈരുണ്ടാക്കാം!!! ​നൂതനകണ്ടുപിടിത്തത്തിന് പേറ്റന്റ് നേടി വെറ്ററിനറി സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാൽ പിരിക്കാതെയും തൈരുണ്ടാക്കാം!!! ​നൂതനകണ്ടുപിടിത്തത്തിന് പേറ്റന്റ് നേടി വെറ്ററിനറി സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2026, 08:33 pm IST
Facebook
Twitter
WhatsAppTelegram

പാൽ പിരിക്കാതെ നേരിട്ട് തന്നെ തൈരും അനുബന്ധ ഉല്പന്നങ്ങളും നിർമ്മിക്കാൻ സഹായിക്കുന്നതും കൂടുതൽ കാലം സൂക്ഷിച്ചുവെയ്‌ക്കാനാകുന്നതുമായ കൾച്ചർ സംഗ്രഹവുമായി ബന്ധപ്പെട്ട കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനത്തിന് പേറ്റൻ്റ് ലഭിച്ചു.

ഇതിനുവേണ്ട കൂടുതൽ അതിജീവനശേഷിയുള്ള സ്റ്റാർട്ടർ സംഗ്രഹം നിർമ്മിക്കാനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് വിവിധ ദേശീയ-അന്താരാഷ്‌ട്ര ഏജൻസികളുടെ നീണ്ട കാലത്തെ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷം പേറ്റന്റ് ലഭ്യമായത്.

വെറ്ററിനറി സർവ്വകലാശാലയുടെ തിരുവനന്തപുരം ഡെയറി സയൻസ് കോളേജിലെയും മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻ്റ് ഫുഡ് ടെക്നോളജിയിലെയും അധ്യാപകരായ ഡോ. രജീഷ് ആർ, ഡോ: ബീന എ കെ, ഡോ. ലിജിമോൾ ജെയിംസ്, ഡോ: പി സുധീർ ബാബു, ഡോ: എസ് എൻ രാജകുമാർ, ഡോ: രചന സി ആർ തുടങ്ങിയവരാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലാക്ടോബാസിലസ് ഇനത്തിൽപ്പെടുന്ന ലാക്ടികേസി ബാസിലസ് റാംനോസസ് ബാക്ടീരിയയിലാണ് ഇവർ പഠനങ്ങൾ നടത്തിയത്.

ലാക്ടോബാസിലസ് ബാക്ടീരിയകൾ ഫെർമെൻ്റേഷൻ എന്ന വായു വേണ്ടാത്ത ശ്വസനപ്രക്രിയയിലൂടെയാണ് കൂടുതലും പാൽ പുളിപ്പിച്ച് തൈരാക്കുന്നത്. ഇതിലൂടെ വളരെ കുറഞ്ഞ ഊർജ്ജം മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ. എന്നാൽ ഇതേ ബാക്ടീരിയകളെ വായു സഹിത ശ്വസനപ്രക്രിയയിലൂടെ കടത്തി വിട്ടപ്പോൾ ഒട്ടനവധി പ്രയോജനപ്രദമായ നേട്ടങ്ങളാണ് ഉണ്ടായത്.

മാറിയ സാഹചര്യങ്ങളിൽ വളരുമ്പോൾ ഇവയുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവും, കൂടുതൽ ക്രിയാത്മകതയും, കാര്യശേഷിയും, കൂടിയ സഹിഷ്ണുതയും പ്രകടമാക്കുന്നുവെന്ന് ഇവർ പഠന-ഗവേഷണങ്ങളിലൂടെ തെളിയിച്ചു. ഇപ്രകാരം തയ്യാറാക്കിയ തൈരിന്റെ ഉറ അഥവാ സ്റ്റാർട്ടർ കൾച്ചർ നാലു മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും. നൂതനമായ പുളിപ്പിച്ച പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ വളരെയധികം സംഭാവനകൾ ക്ഷീരസംസ്കരണ മേഖലയ്‌ക്ക് ഇതുവഴി ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നത്.

Tags: curd
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies