പാലിന് നാളെ മുതല്‍ ലിറ്ററിന് 4 രൂപ കൂടും; തൈരിനും വില വര്‍ദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ...

















