യുഎസ്, യൂറോപ്പ്യൻ യൂണിയൻ  വ്യാപാര കരാറുകൾ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ്, യൂറോപ്പ്യൻ യൂണിയൻ  വ്യാപാര കരാറുകൾ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2026, 09:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:   യുഎസ്, യൂറോപ്പ്യൻ യൂണിയൻ  വ്യാപാര കരാറുകൾ ഭാരതത്തിലെ യുവജനങ്ങൾക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.   വിതരണ ശൃംഖല സംയോജനം, വികസിത രാജ്യങ്ങളിലെ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ വ്യാപാര കരാറിന്റെ പ്രധാന സവിശേഷതകളാണ്.

നിർമ്മാണ – സേവന മേഖലകൾ, വസ്ത്രങ്ങൾ, ചെരുപ്പ്, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ പോലുള്ള മേഖലകൾക്ക് പുതിയ വഴികൾ തുറക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതി നമ്മുടെ  എംഎസ്എംഇകളിൽ പുതിയ ആത്മവിശ്വാസവും ഊർജ്ജവും സൃഷ്ടിച്ചു. സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് എന്നതാണ് നമ്മുടെ നിലപാട്( ന്യൂനതകളില്ലാത്തതും പരിസ്ഥിതി ആഘാതം ഇല്ലാത്തതുമായ ഉയർന്ന നിലവാരമുള്ള സാധനങ്ങൾ ഉത്പാദിപ്പിക്കുക). ഇതിലൂടെ സ്മാർട്ട്ഫോൺ മുതൽ വ്യോമയാന മേഖല വരെ നിരവധി ആഗോള ബ്രാൻഡുകൾ ഇന്ത്യൻ MSMEകളെ അവരുടെ മൂല്യ ശൃംഖലയിൽ ഉൾപ്പെടുത്തി

ബയോഫാർമ, ഇന്ത്യ സെമികണ്ടക്ടർ മിഷൻ, ഇലക്ട്രോണിക്സ് ഘടക നിർമ്മാണ പദ്ധതി, റെയർ എർത്ത് കൊറിഡോറുകൾ, കെമിക്കൽ പാർക്കുകൾ എന്നി മേഖലകൾക്ക് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇത് തൊഴിലും നിക്ഷേപങ്ങളും വർധിപ്പിക്കുകയും ഇന്ത്യയുടെ ഭാവി ശക്തിപ്പെടുത്തുകയും ചെയ്യും.

2026 ലെ ബജറ്റ് വികസിത രാഷ്‌ട്രമാകാനുള്ള ആഗ്രഹം പ്രതിഫലിപ്പിക്കുന്നതാണ്. സായുധസേനയുടെ ആധുനികീകരണത്തിനായി 1.85 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്.  കഴിഞ്ഞ വർഷത്തേക്കാൾ 25% കൂടുതലാണ്. മൂന്ന് സേനകൾക്കുള്ള മൂലധന ചെലവ്  2.20 ലക്ഷം കോടി ആണ്. ഇതിൽ 75% ആഭ്യന്തര പ്രതിരോധ വ്യവസായങ്ങൾക്ക് മാറ്റിവെച്ചു. പ്രതിരോധ കയറ്റുമതി 23,000 കോടി കടന്നു,ഇത് സുരക്ഷ വർധിപ്പിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും വ്യവസായ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യും. സ്ത്രീകൾ വികസിത ഭാരതത്തിന്റെ നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കും എന്നതാണ് വിശ്വാസം എന്നും സ്വകാര്യ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modi
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies