തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. രണ്ടാം പിണറായി സർക്കാരിലെ നാല് സിപിഐ മന്ത്രിമാരും ഇത്തവണ മത്സരിക്കുന്നുണ്ട്.
കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ
നാദാപുരം-പി വസന്തം
ഏറനാട് – അഡ്വ ഷഫീർ കിഴിശ്ശേരി
മഞ്ചേരി – വി എം മുസ്തഫ
തിരൂരങ്ങാടി – അജിത് കൊളാടി
പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ
മണ്ണാർക്കാട് – മൻസിൽ അബൂബക്കർ
കൈപ്പമംഗലം – കെ കെ വത്സരാജ്
ഒല്ലൂർ – കെ രാജൻ
നാട്ടിക – ഗീതാ ഗോപി
തൃശ്ശൂർ – ആലങ്കോട് ലീലാകൃഷ്ണൻ
കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ
പറവൂർ – ഇ ടി ടൈസൺ മാസ്റ്റർ
മൂവാറ്റുപുഴ – എൻ അരുൺ
പീരുമേട് – കെ സലിംകുമാർ
വൈക്കം – പി പ്രദീപ്
ചേർത്തല – പി പ്രസാദ്
ഹരിപ്പാട് – ടി ടി ജിസ്മോൻ
അടൂർ – പ്രിജി കണ്ണൻ
ചാത്തന്നൂർ – ആർ രാജേന്ദ്രൻ
പുനലൂർ – സി അജയപ്രസാദ്
കരുനാഗപ്പള്ളി – അഡ്വ.
എം എസ് താര
ചടയമംഗലം – ജെ ചിഞ്ചുറാണി
ചിറയിൻകീഴ് – മനോജ് ബി എടമന
നെടുമങ്ങാട് – ജി ആർ അനിൽ















